Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

Palakkad News by Palakkad News
5 years ago
in ALATHUR
0
ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു*
ആലത്തൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസനഫണ്ടിൽ നിന്ന്  വകയിരുത്തിയ 30 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികളിൽ വടക്കഞ്ചേരി , കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിച്ചവ വിതരണം ചെയ്തു . വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് സാമഗ്രികൾ വിതരണം ചെയ്തത് .  ആന്റിജൻ കിറ്റ്, ഓരോ വാർഡിലേക്കും രണ്ട് വീതം പൾസ് ഓക്സീമീറ്ററും  കോവിഡിൻ്റെ മുൻനിര പോരാളികളായ ആശാ പ്രവർത്തകർക്ക് സാനറ്റെസർ, ഫേസ് ഷീൽഡ്, എൻ – 95, സർജിക്കൽ മാസ്കുകൾ, പുനരുപയോഗിക്കാവുന്ന കൈയുറകൾ എന്നിവയും ആണ് വിതരണം ചെയ്തത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉൽഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് കെ.സി.ബിനു അധ്യക്ഷനായി . ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ അലീമ സ്വാഗതവും വടക്കഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് ലിസി സുരേഷ്,കിഴക്കഞ്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി .രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ  വനജ രാധാകൃഷ്ണൻ, സുനിത ശശിധരൻ, പ്രേമലത, പി.ട്ടി രജനി എന്നിവർ പങ്കെടുത്തു. വടക്കഞ്ചേരി ആശുപത്രി സുപ്രണ്ട്  മജീഷ് നന്ദി പറഞ്ഞു.

Previous Post

പുതുക്കോട് യൂത്ത് കോൺഗ്രസ്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

Next Post

ജൂൺ -5. ലോക പരിസ്ഥിതിദിനം

Palakkad News

Palakkad News

Next Post
ജൂൺ -5. ലോക പരിസ്ഥിതിദിനം

ജൂൺ -5. ലോക പരിസ്ഥിതിദിനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News