Friday, June 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പുതുക്കോട് യൂത്ത് കോൺഗ്രസ്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

Palakkad News by Palakkad News
4 years ago
in ALATHUR
0
പുതുക്കോട് യൂത്ത് കോൺഗ്രസ്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുക്കോട് യൂത്ത് കോൺഗ്രസ്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.പുതുക്കോട് ..
യൂത്ത്  കോൺഗ്രസ് പുതുക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ്‌ തരൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ സുനിൽ ചുവട്ടുപ്പാടം ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സഹദേവൻ പാട്ടോല അധ്യക്ഷതവഹിച്ചു. KSU നിയോജക മണ്ഡലം പ്രസിഡന്റ്‌ അജ്മൽ പുതുക്കോട് ,വിപിൻ, കെ എസ്‌ യു മണ്ഡലം പ്രസിഡന്റ്‌ മുബാറക്,യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അഷ്‌റഫ്‌,ശകീർ,സൈതുകുട്ടി, അസ്സനാർ,  നൗഷാദ്, നജീബ്, അമീൻ, ഉമ്മർ, അബ്‌ദുൽ ഖാദർ, നസീർ, അനിൽ കുമാർ,മുജിബ് തുടങ്ങിയവർ നേതൃത്വം നൽകി. ട്രിപ്പിൾ ലോക്ക്ഡൗണിൽ പ്രതിസന്ധി നേരിടുന്ന നിരവധി കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ് കിറ്റ് എത്തിച്ചു നൽകി. 300ൽ പരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.ഫോട്ടോ:പച്ചക്കറി കിറ്റ് വിതരണം ചെയ്യുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ

Previous Post

നിര്യാതനായി

Next Post

ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News