Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

കന്നി ബജറ്റ് രാഷ്ട്രീയ പ്രസംഗമോ? -അസീസ് മാസ്റ്റർ

Palakkad News by Palakkad News
5 years ago
in EDITORIAL
0
സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറക്കാൻ അനുമതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രണ്ടാം പിണറായി സർക്കാറിൻ്റെ കന്നി ബജറ്റിൽ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചതും പുതിയ നികുതി നിർദ്ദേശങ്ങളില്ല എന്നത് ഒഴിച്ചു നിർത്തിയാൽ ജനശ്രദ്ധയാകർഷിക്കുന്ന ആകർഷണീയതയൊന്നുമില്ല. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റിൽ ഉൾപ്പെടുത്താതെ നടക്കില്ല എന്നതു കൊണ്ട് തന്നെ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുവെന്ന് പ്രതിപക്ഷം പറഞ്ഞാൽ തെറ്റാത്ത വിധമായി, ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ കന്നി ബജറ്റ്.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപ നീക്കി വെച്ചുവെന്നതും കേന്ദ്ര സർക്കാറിൽ നിന്നും കോവിഡ് വാക്സിൻ ആവശ്യത്തിന് ലഭിക്കാത്തതിനാൽ 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ നൽകാൻ ആയിരം കോടി രൂപ മാറ്റിയതും സ്വാഗതം ചെയ്യപ്പെടുന്നതാണ്.
പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് ആയിരം കോടി രൂപ വായ്പ നൽകും. പലിശ ഇളവ് നൽകുന്നതിനായി 25 കോടി വകയിരുത്തിയതും വിനോദ സഞ്ചാര മേഖലയ്ക്ക് മാർക്കറ്റിങ്ങിന് 50 കോടി അധികമായി വകയിരുത്തിയതും ബജറ്റിൻ്റെ പ്രധാന നേട്ടമായി സർക്കാർ അവതരിപ്പിച്ചപ്പോൾ, പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബജറ്റായും രാഷ്ട്രീയ പ്രസംഗമായും മാറിയെന്ന് കുറ്റപ്പെടുത്തി.

കൊറോണ പ്രതിസന്ധി കാരണം സാധാരണക്കാർ പണിയും കൂലിയുമില്ലാതെ പ്രയാസപ്പെടുന്ന അവസരത്തിൽ
കെ ആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിർമ്മിക്കുന്നതിന് രണ്ടു കോടി വീതം വകയിരുത്തിയത് അനുചിതമായി. പ്രതിസന്ധികളിൽ നിന്നും കരകയറിയ ശേഷം ഇവരുടെ സ്മാരകങ്ങൾ പടുത്തുയർത്തുമ്പോൾ അത് മലയാളി സമൂഹത്തെ അലോസരപ്പെടുത്തില്ല.

രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിൻ്റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. കരാർ, പെൻഷൻ, കുടിശ്ശിക കൊടുക്കുന്നതിനെ പാക്കേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം കോവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും സതീശൻ ആരോപിച്ചത് സർക്കാർ ഗൗരവമായി പരിഗണിക്കേണ്ട വിഷയം തന്നെയാണ്.
മുൻ ധനമന്ത്രി തോമസ് ഐസക് ഖജനാവിൽ ബാക്കി വെച്ചെന്ന് പറഞ്ഞ അയ്യായിരം കോടി രൂപ എവിടെയെന്ന വി ഡി സതീശൻ്റെ ചോദ്യവും പ്രസക്തമാവുകയാണ്.

Previous Post

ആമയുടെ പുറത്ത് കാമറ വെച്ച് ക്രൂരവിനോദം :മന്ത്രിക്ക് പരാതി

Next Post

പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവ് പിൻവലിക്കണം. – ഗാന്ധിദർശൻ വേദി.

Palakkad News

Palakkad News

Next Post
ജനദ്രോഹം തുടരുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവ് പിൻവലിക്കണം. - ഗാന്ധിദർശൻ വേദി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News