യുവക്ഷേത്ര കോളേജിൽ വെ ബിനാർ സംഘടിപ്പിച്ചു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ കൊമേഴ്സ് പി.ജി വിഭാഗവും വുമൺ സെല്ലും സംയുക്തമായി “ഹാപ്പിനസ് എമിഡ് പാൻഡമിക്ക് ” എന്ന വിഷയത്തിൽ നടത്തിയ വെബിനാർ വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റായ M/s.സൗമ്യ.ജെ യുടെ നേത്യത്വത്തിലാണ് വെബിനാർ നടത്തിയത്. അസി.പ്രൊഫ.ശ്രീമതി. ജിഷ വിജയ് സ്വാഗതവും വിദ്യാർത്ഥി അനീസ് കെ നന്ദിയും പറഞ്ഞു.









