അകത്തേത്തറ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബാങ്കിലെ 260 മെമ്പർമാർക്ക് പലവ്യഞ്ജന കിറ്റ്നൽകി പ്രസിഡന്റ് എൻ. പ്രേമകുമാരൻ ഉത്ഘാടനം നിർവഹിച്ചു, ബാങ്ക് ഹാളിൽ ചേർന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. സതീഷ്, ഡയറക്ടർമാരായ കെ. കോയകുട്ടി,രാജൻ, സുഭദ്ര,.പ്രസീത, ചന്ദ്രിക,സെക്രട്ടറി ശുഭവർമ്മ എന്നിവർ പങ്കെടുത്തു










