Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പിന്നോക്ക പ്രദേശങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം:ഫ്രറ്റേണിറ്റി

Palakkad News by Palakkad News
5 years ago
in CHITTUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം:ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

പാലക്കാട്:ശിരുവാണി,നെല്ലിയാമ്പതി,അട്ടപ്പാടിയിലെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺ പഠന സൗകര്യങ്ങൾ ഒന്നുമില്ലെന്നും പ്രശ്നപരിഹാരത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ്.അട്ടപ്പാടിയിലെ കുറുംബർ വിഭാഗം അധിവസിക്കുന്ന പുതൂർ പഞ്ചായത്തിലെ ഊരുകളിൽ വിദ്യാർത്ഥികൾ വൈദ്യുതി ലഭ്യത പോലും ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും പൂർണമായും പുറത്താക്കപ്പെടുകയാണ്. ഊരുകളിൽ മിക്കയിടത്തും പൊതു പഠന കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷം സ്ഥാപിച്ച ടെലിവിഷനും സാറ്റലൈറ്റ് കണക്ഷനുമെല്ലാം ഉണ്ടെങ്കിലും പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വേണ്ട മുന്നൊരുക്കങ്ങൾ അധികൃതർ നടത്താത്തതിനാൽ അവ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കാൻ വിദ്യാഭ്യാസ വകുപ്പും ഐ.ടി.ഡി.പിയും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉടൻ കൈകോർത്ത് നടപടികളെടുക്കണം. ഇവിടങ്ങളിൽ സാധ്യതയനുസരിച്ച് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ കെ.എസ്.ഇ.ബിയും ഇൻറർനെറ്റ് സർവീസ് എത്തിക്കാൻ ബി.എസ്.എൻ.എല്ലും ഇടപെടണം. വൈദ്യുതി കണക്ഷൻ എത്തിക്കാൻ കഴിയാത്തിടങ്ങളിലേക്ക് സാറ്റലൈറ്റ് പോലുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ഐ.ഡി.ടി.പി മുൻകൈയെടുക്കണം.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സാങ്കേതിക വിദ്യകളുടെ അപര്യാപ്തത മൂലം ജില്ലയിൽ മറ്റു പ്രദേശങ്ങളിലെയും നൂറ് കണക്കിന് വിദ്യാർത്ഥികൾ പ്രയാസം നേരിടുന്നുണ്ടെന്നും ഇവർക്ക് വേണ്ട സൗകര്യങ്ങളേർപ്പെടുത്താൻ സ്കൂളുകൾ മുഖേന ജില്ല വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

Previous Post

നിര്യാതനായി

Next Post

പൈപ്പുപൊട്ടി വെള്ളം പാഴാവുന്നു.

Palakkad News

Palakkad News

Next Post
പൈപ്പുപൊട്ടി വെള്ളം പാഴാവുന്നു.

പൈപ്പുപൊട്ടി വെള്ളം പാഴാവുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News