Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2979 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 1) 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1282 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 889 പേർ, 7 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.2979പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10140 പേർക്ക് പരിശോധന നടത്തിയതിലാണ് 2178 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.48 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 302 പേർ

പുതുപ്പരിയാരം സ്വദേശികൾ 92 പേർ

പല്ലശ്ശന സ്വദേശികൾ 66 പേർ

പിരായിരി സ്വദേശികൾ 60 പേർ

കൊല്ലങ്കോട്, വിളയൂർ സ്വദേശികൾ 54 പേർ വീതം

കോങ്ങാട് സ്വദേശികൾ 53 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 51 പേർ

വടകരപ്പതി സ്വദേശികൾ 48 പേർ

പുതുശ്ശേരി സ്വദേശികൾ 43 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 42 പേർ

കരിമ്പ സ്വദേശികൾ 41 പേർ

ഷൊർണ്ണൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 40 പേർ വീതം

പുതൂർ സ്വദേശികൾ 38 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 36 പേർ

അയിലൂർ, കാഞ്ഞിരപ്പുഴ, കണ്ണാടി, മുണ്ടൂർ സ്വദേശികൾ 33 പേർ വീതം

ചെർപ്പുളശ്ശേരി സ്വദേശികൾ 32 പേർ

അമ്പലപ്പാറ സ്വദേശികൾ 31 പേർ പേർ

കൊപ്പം സ്വദേശികൾ 30 പേർ

അകത്തേത്തറ സ്വദേശികൾ 28പേർ പേർ

മരുതറോഡ്, മേലാർകോട് സ്വദേശികൾ 27 പേർ വീതം

പട്ടാമ്പി സ്വദേശികൾ 26 പേർ പേർ

കൊടുമ്പ് സ്വദേശികൾ 25 പേർ

അലനല്ലൂർ, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 24 പേർ വീതം

മങ്കര സ്വദേശികൾ 22 പേർ പേർ

മലമ്പുഴ, മണ്ണൂർ സ്വദേശികൾ 21 പേർ വീതം

ആലത്തൂർ, കണ്ണമ്പ്ര, ലക്കിടി-പേരൂർ, തേങ്കുറിശ്ശി സ്വദേശികൾ 20 പേർ വീതം

കോട്ടോപ്പാടം, നാഗലശ്ശേരി, പുതുക്കോട്, പറളി സ്വദേശികൾ 19 പേർ വീതം

തെങ്കര സ്വദേശികൾ 18 പേർ

എരിമയൂർ, മണ്ണാർക്കാട്, കൊടുവായൂർ, വടക്കഞ്ചേരി സ്വദേശികൾ 17 പേർ വീതം

എലപ്പുള്ളി, കപ്പൂർ, നെന്മാറ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 16 പേർ വീതം

ചിറ്റൂർ-തത്തമംഗലം, എലവഞ്ചേരി, മാത്തൂർ സ്വദേശികൾ 15 പേർ വീതം

കിഴക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ 14 പേർ വീതം

അഗളി, കുമരംപുത്തൂർ, വണ്ടാഴി സ്വദേശികൾ 12 പേർ വീതം

അനങ്ങനടി, നല്ലേപ്പിള്ളി സ്വദേശികൾ 11 പേർ വീതം

പട്ടിത്തറ, പെരുമാട്ടി, തരൂർ, തൃത്താല സ്വദേശികൾ 10 പേർ വീതം

ചാലിശ്ശേരി, കാവശ്ശേരി, കുഴൽമന്ദം, തച്ചനാട്ടുകര സ്വദേശികൾ 9 പേർ വീതം

കാരാകുറുശ്ശി, കോട്ടായി, മുതലമട, തിരുമിറ്റക്കോട്, വല്ലപ്പുഴ സ്വദേശികൾ 8 പേർ വീതം

കുത്തനൂർ, പൂക്കോട്ടുകാവ്, ഷോളയൂർ സ്വദേശികൾ 7 പേർ വീതം

പട്ടഞ്ചേരി, പെരുവെമ്പ്, വടവന്നൂർ സ്വദേശികൾ 6 പേർ വീതം

കരിമ്പുഴ, കുലുക്കല്ലൂർ, പരുതൂർ, പുതുനഗരം, വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം

ചളവറ, നെല്ലായ, തച്ചമ്പാറ സ്വദേശികൾ 4 പേർ വീതം

ആനക്കര, എരുത്തേമ്പതി, പൊൽപ്പുള്ളി, മുതുതല സ്വദേശികൾ 3 പേർ വീതം

കേരളശ്ശേരി, നെല്ലിയാമ്പതി, തിരുവേഗപ്പുറ സ്വദേശികൾ 2 പേർ വീതം

ത്രിക്കടേരി സ്വദേശികൾ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17118 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 4 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 9 പേർ എറണാകുളം ജില്ലയിലും 10 പേർ വീതം കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 65 പേർ തൃശ്ശൂർ ജില്ലയിലും 136 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 159 കേസ്

Next Post

പൗരത്വ നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണം

Palakkad News

Palakkad News

Next Post

പൗരത്വ നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News