മത്സ്യകൃഷിക്ക് അപേക്ഷിക്കാം
തേങ്കുറുശ്ശി -എരിമയൂർ പഞ്ചായത്തു പരിധിക്കുള്ളിലുള്ളിൽമത്സ്യകൃഷി ചെയ്യാൻ താല്പര്യവും കുളവും ഉള്ളവർ – 2021-22 സാമ്പത്തിക വർഷത്തിൽ മത്സ്യകൃഷി ആരംഭിക്കുവാൻ – ഓൺലൈൻ വാട്സപ്പ് വഴി അപേക്ഷിക്കാവുന്നതാണ്.’വെള്ള പേപ്പറിൽ – പേരും അഡ്രസ്സും ഫോൺ നമ്പറും – സർവ്വേ നമ്പറും – വിസ്തൃതിയും എഴുതി വാട്സ പ്പിൽ അയച്ചാൽ മാത്രം മതി. – വാട്സ്പ്പ് നമ്പർ- 9447533461സംശയം ഉള്ളവർ. – 2 മണിക്കും – 5 മണിക്കും ഇടയിൽ മാത്രം വിളിക്കുക
പദ്ധതികൾ1. സബ്സിഡി ലഭിക്കാവുന്ന ശാസ്ത്രീയ മത്സ്യകൃഷി – രേഖകളും – നിബന്ധനകളും പാലിക്കണം
2 സബ്സിഡിയില്ലാതെ മത്സൃ കുഞ്ഞ് മാത്രം ലഭിക്കുന്ന വിശാലമത്സ്യകൃഷി
3. ബയോ ഫ്ലോക്ക് മത്സ്യകൃഷി – നിബന്ധനകൾ ക്ക് വിധേയം4: പടു താകുളത്തിലെ മത്സ്യകൃഷി – നിബദ്ധനകൾക്ക് വിധേയം
5 അക്വോപോണിക് മത്സ്യകൃഷി നിബന്ധനകൾ ക്ക് വിധേയം
6 പങ്കേഴ്യസ് വിഭാഗം A-തിലോപ്പിയ B.ആസാം വാള 3. മറ്റു മത്സ്യങ്ങൾ
താല്പര്യമുള്ളവർ മേൽ പറഞ്ഞ പ്രകാരം – 2021ജൂൺ – 10 -)0 തിയതിക്കകം അറിയിക്കേണ്ടതാണ്








