Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധസമരത്തിന് പെൻഷൻകാരുടെ പിന്തുണ

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധസമരത്തിന് പെൻഷൻകാരുടെ പിന്തുണ
പാലക്കാട്:
ഇന്നലെകളിലേതുപോലെ നാളേയും സമാധാനത്തോടെ ജനിച്ച മണ്ണിൽ ജീവിക്കാനായി പോരാടുന്ന ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധ സമരത്തിന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മലമ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ പിന്തുണ നൽകാൻ ബ്ലോക്ക് പ്രസിഡന്റ് വി. കെ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ കമ്മിറ്റി യോഗം ഐകകണ്ഠേന തീരുമാനിച്ചു. യോഗത്തിൽ ആർ.എ. ഉണ്ണിത്താൻ, കെ.കെ. സതീശൻ, കെ. രാധാദേവി, പി.വി. ചന്ദ്രൻ, പി.ടി. മോഹനൻ, ബി. എസ്. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Previous Post

കോവിഡ് ബാധിത കുടുംബങ്ങൾക്ക് കൈത്താങ്ങായി സേവനവണ്ടി

Next Post

40ലക്ഷത്തിൽ അധികം രൂപ തട്ടിപ്പ് നടത്തി : എ.രാമസ്വാമി പരാതി നൽകി

Palakkad News

Palakkad News

Next Post
എ.രാമസ്വാമിയെ   പുറത്താക്കിയെന്ന വാർത്ത അടിസ്ഥാനരഹിതം

40ലക്ഷത്തിൽ അധികം രൂപ തട്ടിപ്പ് നടത്തി : എ.രാമസ്വാമി പരാതി നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News