Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നെന്മാറ ഡോമിസിലറി കെയർ സെന്ററിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

Palakkad News by Palakkad News
5 years ago
in CHITTUR
0
നെന്മാറ  ഡോമിസിലറി കെയർ സെന്ററിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ :നെന്മാറബോയ്സ് ഹയർസെക്കന്ററി സ്ക്കൂളിലെ എൻ എസ് എസ് യൂണിറ്റ് അദ്ധ്യാപകരുടെ സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ ഡോമിസിലറി കെയർ സെന്ററിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. നെന്മാറ പഞ്ചായത്ത്  ഹാളിൽ വച്ച് പിടിഎ പ്രസിഡന്റ് സി ബി രവീന്ദ്രനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രകാശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉഷ രവീന്ദ്രൻ, എ മോഹനൻ, മെമ്പർമാരായ ആർ ചന്ദ്രൻ, സോമൻ, പഞ്ചായത്ത് സെക്രട്ടറി ആർ രാധാകൃഷ്ണൻ, സ്ക്കൂൾ പ്രിൻസിപ്പാൾ എസ് മഹാലിംഗം, പ്രോഗ്രാം ഓഫീസർ കെ മുരളീധരൻ, വളണ്ടിയർമാരായ സ്മൃതി, അതുൽ, പ്ലാൻ കോർഡിനേറ്റർ സി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. പൾസ് ഓക്സി മീറ്റർ, എൻ 95 മാസ്ക്കുകൾ, സർജിക്കൽ മാസ്ക്ക്, പിപിഇ കിറ്റുകൾ എന്നിവയാണ് കൈമാറിയത്.

Previous Post

തച്ചമ്പാറ ഡൊമിസിലിയറികെയർ സെന്ററിലേക്ക്ഇസാഫ് മെഡിക്കൽ ഉപകരണങ്ങൾ നൽകി

Next Post

ഹോസ്റ്റൽ വാർഡർമാർ അറുപതിനായിരം രൂപ നൽകി

Palakkad News

Palakkad News

Next Post
ഹോസ്റ്റൽ വാർഡർമാർ അറുപതിനായിരം രൂപ നൽകി

ഹോസ്റ്റൽ വാർഡർമാർ അറുപതിനായിരം രൂപ നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News