Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

തച്ചമ്പാറ ഡൊമിസിലിയറികെയർ സെന്ററിലേക്ക്ഇസാഫ് മെഡിക്കൽ ഉപകരണങ്ങൾ നൽകി

Palakkad News by Palakkad News
4 years ago
in MANNARKKAD
0
തച്ചമ്പാറ ഡൊമിസിലിയറികെയർ സെന്ററിലേക്ക്ഇസാഫ് മെഡിക്കൽ ഉപകരണങ്ങൾ നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തച്ചമ്പാറ ഡൊമിസിലിയറികെയർ സെന്ററിലേക്ക്ഇസാഫ് ഹോസ്പിറ്റൽമെഡിക്കൽ ഉപകരണങ്ങൾ നൽകി

തച്ചമ്പാറ:കോവിഡ്19പ്രതിരോധ-പരിചരണ പ്രവർത്തനങ്ങൾക്ക്  ആവശ്യമായസ്റ്റെതസ്ക്കോപ്പ്,വീൽചെയർ,പിപിഇ കിറ്റ്,ഫെയ്‌സ്ഷീൽഡ്,ഗ്ലൂക്കോമീറ്റർ,മരുന്നുകൾ,മാസ്‌കുകൾ തുടങ്ങിയമെഡിക്കൽ ഉപകരണങ്ങൾ ഇസാഫ് ഹോസ്പിറ്റൽതച്ചമ്പാറ ഡൊമിസിലിയറികെയർ സെന്ററിലേക്ക് നൽകി.കോവിഡ് പ്രതിസന്ധിയെ നേരിടാൻകൃത്യമായ പ്രവർത്തനങ്ങളാണ് തച്ചമ്പാറയിൽ നടക്കുന്നത്.സമൂഹം നല്ലരീതിയിൽഒന്നാകെ സഹകരിക്കുന്നകാഴ്ച ആശ്വാസകരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻ കുട്ടി പറഞ്ഞു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ,ഇസാഫ് സിഇഒ ബിജുജോർജ്,പിആർഒ സാബുസ്കറിയ,ഇസാഫ് നേഴ്സിങ് സ്‌കൂൾ പ്രിൻസിപ്പൽ ജെയിംസ്,മെമ്പർമാരായ ഐസക്,ബിന്ദു കുഞ്ഞിരാമൻ,ശാരദ,അബൂബക്കർ മുച്ചീരിപ്പാടം,ഉബൈദുള്ള എടായ്‌ക്കൽ തുടങ്ങിയവർപങ്കെടുത്തു.

Previous Post

തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് പന്തംകൊളുത്തി പ്രതിഷേധിച്ചു.

Next Post

നെന്മാറ ഡോമിസിലറി കെയർ സെന്ററിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

Palakkad News

Palakkad News

Next Post
നെന്മാറ  ഡോമിസിലറി കെയർ സെന്ററിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

നെന്മാറ ഡോമിസിലറി കെയർ സെന്ററിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News