കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പ്രസിഡന്റും, ജില്ലാ മീഡിയ കോ കോർഡിനേറ്ററുമായ M.അസ്സൻ മുഹമ്മദ് ഹാജിയുടെ മൂത്ത സഹോദരി M. നൂർജഹാൻ (69) ഇന്ന് വൈകുന്നേരം 4.10 നു ഹൃദയാഘാതം മൂലം മരണപെട്ട വിവരം വളരെ വിഷമത്തോടെ അറിയിക്കുന്നു. കോയമ്പത്തൂർ ജില്ലയിലെ കാരമട എന്ന സ്ഥലത്താണ്. എല്ലാവരും ദുആ ചെയ്യുക. (പ്രാർത്ഥിക്കുക )










