Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മുബൈ ബാർജ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട അരുണിനെ എംഎൽഎ സന്ദർശിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
മുബൈ ബാർജ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട അരുണിനെ എംഎൽഎ സന്ദർശിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുബൈ ബാർജ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട കൽമണ്ഡപം ടാഗോർ നഗർ സ്വദേശി അരുണിനെ എ പ്രഭാകരൻ എംഎൽഎ സന്ദർശിച്ചു. വീട്ടിലെത്തി അരുണിനോടും കുടുംബംഗങ്ങളോടും സംസാരിച്ചു. ബാർജ് അപകടത്തിൽപെട്ട് 16 മണിക്കൂറോളം വെള്ളത്തിൽ ഒഴുകിനടന്നു.

സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും സ്വരുകൂട്ടിയ പണവുമെല്ലാം നഷ്ടമായി. ട്രെയിമാർഗം അരുൺ  വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. എംഎൽഎയ്ക്കൊപ്പം മറുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം നിഷ, സിപിഐ എം ടൗൺ ലോക്കൽ സെക്രട്ടറി ആർ ഉദയകുമാർ, എസ് ദാവുദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Previous Post

ജാതി വിവേചനവും മാനസിക പീഡനവും: ഫ്രറ്റേണിറ്റി നിവേദനം നൽകി

Next Post

മൊബൈൽ ആശുപത്രിയാക്കി മാറ്റി സ്വകാര്യ ബസ്

Palakkad News

Palakkad News

Next Post
മൊബൈൽ ആശുപത്രിയാക്കി മാറ്റി സ്വകാര്യ ബസ്

മൊബൈൽ ആശുപത്രിയാക്കി മാറ്റി സ്വകാര്യ ബസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News