മലമ്പുഴ: ആനിക്കോട് കല്ലഴി വീട്ടിൽ രാധാഭായ് (ബേബി 84) അന്തരിച്ചു. ഭർത്താവ്: പരേതനായ മേതിൽ പത്മനാഭൻ നായർ (റിട്ട: ഹോണററി ക്യാപ്റ്റൻ) മക്കൾ : ശോഭ, പ്രഭാവതി , കലാവതി. മരുമക്കൾ: രാമചന്ദ്രൻ, രവീന്ദ്രൻ, മദനഗോപാലൻ.