പാലക്കാട് ജില്ലയില്‍ ഇന്ന് 3285 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
3032 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 25) 3285 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1789 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 1483 പേർ, 10 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.3032 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 13316 പേർക്ക് പരിശോധന നടത്തിയതിലാണ് 3285 പേർക്ക് രോഗം സ്ഥിരീകരിച്ചത്.24.67 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് (25/05/2015) റിപ്പോർട് ചെയ്ത മരണങ്ങൾ-18
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 412 പേർ
ചെർപ്പുളശ്ശേരി, കൊടുവായൂർ സ്വദേശികൾ 87 പേർ വീതം
പുതുപ്പരിയാരം സ്വദേശികൾ 82 പേർ
കടമ്പഴിപ്പുറം സ്വദേശികൾ 80 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 70 പേർ
വടകരപ്പതി സ്വദേശികൾ 69 പേർ
ഒറ്റപ്പാലം, പുതുശ്ശേരി സ്വദേശികൾ 63 പേർ വീതം
തേങ്കുറിശ്ശി സ്വദേശികൾ 61 പേർ
പട്ടഞ്ചേരി സ്വദേശികൾ 60 പേർ
പരുതൂർ സ്വദേശികൾ 59 പേർ
പിരായിരി സ്വദേശികൾ 58 പേർ
ഷൊർണ്ണൂർ, എരിമയൂർ സ്വദേശികൾ 57 പേർ വീതം
വിളയൂർ സ്വദേശികൾ 56 പേർ
കണ്ണാടി സ്വദേശികൾ 55 പേർ
കൊല്ലങ്കോട് സ്വദേശികൾ 52 പേർ
അമ്പലപ്പാറ സ്വദേശികൾ 51 പേർ
മരുതറോഡ് സ്വദേശികൾ 48 പേർ
പറളി സ്വദേശികൾ 45 പേർ
കോങ്ങാട് സ്വദേശികൾ 43 പേർ
ആലത്തൂർ, കാവശ്ശേരി സ്വദേശികൾ 42 പേർ വീതം
അഗളി, കുമരംപുത്തൂർ സ്വദേശികൾ 41 പേർ വീതം
അകത്തേത്തറ, കൊപ്പം സ്വദേശികൾ 40 പേർ വീതം
ഓങ്ങല്ലൂർ, പട്ടിത്തറ സ്വദേശികൾ 39 പേർ വീതം തം
പെരുമാട്ടി, തരൂർ സ്വദേശികൾ 37 വീതം
മണ്ണൂർ, മാത്തൂർ, മുണ്ടൂർ സ്വദേശികൾ 36 പേർ വീതം
വടവന്നൂർ, വാണിയംകുളം സ്വദേശികൾ 35 പേർ വീതം
പെരുവെമ്പ് സ്വദേശികൾ 32 പേർ
ചാലിശ്ശേരി, കൊടുമ്പ് സ്വദേശികൾ 30 പേർ വീതം
കരിമ്പുഴ, വടക്കഞ്ചേരി സ്വദേശികൾ 29 പേർ വീതം
കുത്തനൂർ, ലക്കിടി-പേരൂർ, മങ്കര സ്വദേശികൾ 28 പേർ വീതം
പല്ലശ്ശന, പുതുനഗരം, തിരുമിറ്റക്കോട് സ്വദേശികൾ 27 പേർ വീതം
അലനല്ലൂർ, നെന്മാറ, പുതുക്കോട് സ്വദേശികൾ 26 പേർ വീതം
എലവഞ്ചേരി, കുഴൽമന്ദം, നല്ലേപ്പിള്ളി, പട്ടാമ്പി സ്വദേശികൾ 24 പേർ വീതം
തിരുവേഗപ്പുറ, വണ്ടാഴി സ്വദേശികൾ 22 പേർ വീതം
കാഞ്ഞിരപ്പുഴ സ്വദേശികൾ 21 പേർ
മുതലമട സ്വദേശികൾ 20 പേർ
തച്ചനാട്ടുകര സ്വദേശികൾ 19 പേർ
എലപ്പുള്ളി, കപ്പൂർ, കിഴക്കഞ്ചേരി, കോട്ടോപ്പാടം സ്വദേശികൾ 18 വീതം
അയിലൂർ, മണ്ണാർക്കാട്, കുലുക്കല്ലൂർ സ്വദേശികൾ 17 പേർ വീതം
മേലാർക്കോട്, തൃത്താല സ്വദേശികൾ 16 പേർ വീതം
കരിമ്പ, മലമ്പുഴ, കോട്ടായി സ്വദേശികൾ 15 പേർ വീതം
ആനക്കര, കൊഴിഞ്ഞാമ്പാറ, തെങ്കര സ്വദേശികൾ 14 പേർ വീതം
പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, വല്ലപ്പുഴ സ്വദേശികൾ 13 പേർ വീതം
നാഗലശ്ശേരി, നെല്ലായ സ്വദേശികൾ 12 പേർ വീതം
കണ്ണമ്പ്ര സ്വദേശികൾ 11 പേർ
ചളവറ, ഷോളയൂർ സ്വദേശികൾ 10 പേർ വീതം
അനങ്ങനടി സ്വദേശികൾ 9 പേർ
കാരാക്കുറിശ്ശി, തൃക്കടേരി സ്വദേശികൾ 8 പേർ വീതം
എരുത്തേമ്പതി സ്വദേശികൾ 7 പേർ പേർ
വെള്ളിനേഴി സ്വദേശികൾ 6 പേർ
മുതുതല, ശ്രീകൃഷ്ണപുരം, തച്ചമ്പാറ സ്വദേശികൾ 5 പേർ വീതം
നെല്ലിയാമ്പതി, പുതൂർ സ്വദേശികൾ 4 പേർ വീതം
കേരളശ്ശേരി, പൂക്കോട്ടുകാവ് സ്വദേശികൾ 2 പേർ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21662 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 2 പേർ കൊല്ലം ജില്ലയിലും 3 പേർ പത്തനംതിട്ട ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 6 പേർ ഇടുക്കി, കണ്ണൂർ ജില്ലകളിലും 7 പേർ കോട്ടയം ജില്ലയിലും 15 പേർ എറണാകുളം ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 42 പേർ തൃശ്ശൂർ
ജില്ലയിലും 125 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.