Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

തന്നേ പോലെ തന്നെ സഹജീവികളേയും സ്നേഹിക്കുന്ന സലിം

Palakkad News by Palakkad News
5 years ago
in ALATHUR
0
തന്നേ പോലെ തന്നെ സഹജീവികളേയും സ്നേഹിക്കുന്ന സലിം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തന്നേ പോലെ തന്നെ സഹജീവികളേയും സ്നേഹിക്കുന്ന സലിം
കണ്ണമ്പ്ര:
കോവിഡ് മഹാമാരിയുടെ രണ്ടാം വരവിലും ആശ്വാസമേകി ഉമ്മഐസ് സലിം .കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കൊട്ടേക്കാട് പ്രദേശത്ത് എല്ലാ വീട്ടിലും സൗജന്യ പച്ചക്കറി കിറ്റ് വിതരണം നടത്തി നാടിനു തന്നെ മാതൃക ആവുക ആണ് മനുഷ്യസ്നേഹി ഉമ്മ ഐസ് വെജിറ്റബിൾ ഉടമ സലീം കൊട്ടേക്കാട്. ഇതിനു മുമ്പും പലതവണ സഹജീവികളെ ഇരുകൈകൾ കൊണ്ട് സ്വീകരിച്ചിരുന്നു. ഒരുപാട് കഷ്ടതകൾ നിറഞ്ഞ ജീവിതത്തിലാണ് സലീം തന്റെ പച്ചക്കറി ബിസിനസിന്റെ ചുവട് വെക്കുന്നത്. അദ്ദേഹത്തിന്റെ പണിക്കാരും സുഹൃത്തുക്കളും ഒപ്പം നിന്ന് സഹായിക്കുന്നു. ഷംസു ,ഷമീർ ,സുബാഷ്,സുദേവൻ ,അഷ്റഫ്, സ്‌മിനേഷ് കുമാർ,ഷാനവാസ്,കണ്ണൻ,ശശി,ഷഫീക്,മനോജ്,ഗംഗാധരൻഎന്നിവരാണ് സലിമിനോടൊപ്പം ഈ ജീവകാരുണ്യ പ്രവർത്തനത്തിന് പങ്കാളികളാവുന്നത്.

Previous Post

പെരിങ്ങോട്ടുകുറുശ്ശി പൊതുസ്മശാനം മറ്റു പ്രദേശങ്ങളിലുള്ളവർക്കും

Next Post

അണുനശീകരണത്തിനു മുൻകൈ എടുത്ത് യൂത്ത് കോൺഗ്രസ്‌.

Palakkad News

Palakkad News

Next Post
അണുനശീകരണത്തിനു മുൻകൈ എടുത്ത് യൂത്ത് കോൺഗ്രസ്‌.

അണുനശീകരണത്തിനു മുൻകൈ എടുത്ത് യൂത്ത് കോൺഗ്രസ്‌.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News