Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

MES യൂത്ത് വിംഗ് : മുഹമ്മദ്‌ അലി പ്രസിഡന്റ്‌, നവാസ് സെക്രട്ടറി

Palakkad News by Palakkad News
5 years ago
in PALAKKAD
0
MES യൂത്ത് വിംഗ് : മുഹമ്മദ്‌ അലി പ്രസിഡന്റ്‌, നവാസ് സെക്രട്ടറി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് :
എം.ഇ.എസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ പ്രസിഡണ്ടായി മുഹമ്മദ്‌ അലി കെ.ടി. യെയും, സെക്രട്ടറി യായി നവാസ് പി.എം. നെയും തെരെഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ്‌ എസ്. എം. തൗഫീഖ് റഹ്മാനിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന ജില്ലാ കൌൺസിൽ യോഗം എം ഇ എസ് ജില്ലാ പ്രസിഡന്റ്‌ എ. ജബ്ബാറലി ഉദ്ഘാടനം ചെയ്തു.

എം.ഇ.എസ് സംസ്ഥാന സ്കൂൾസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
എസ്.എം.എസ്. മുജീബ് റഹ്മാൻ, യുവജന സാംസ്കാരിക സമിതി ചെയർമാൻ ഹബീബുള്ള ഖാൻ, യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഹംസ, എം ഇ എസ് ജില്ലാ സെക്രട്ടറി സി. യു. മുജീബ്, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഡോ. ടി. സൈനുൽ ആബിദ്,
കെ.പി അക്ബർ,
സി.പി.ഷിഹാബ് എന്നിവർ സംസാരിച്ചു.

സംസ്ഥാന കമ്മിറ്റി നിരീക്ഷകൻ പി. കെ. മുഹമ്മദ് ഷമീർ തെരഞ്ഞെടുപ്പു നിയന്ത്റിച്ചു.

എം ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ കോവിഡ് റിലീഫ് പദ്ധതി ജില്ലയിൽ വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു.

മറ്റു ഭാരവാഹികളായി
അലി,
ഷ്രോഫ് ഗഫൂർ
(വൈസ് പ്രസിഡന്ടുമാർ)

സനീഷ് അസീസ്,
റോഷൻ സന (ജോ.സെക്രട്ടറിമാർ )

ഡോ ജെ.ആഷിഖ്
(ട്രഷറർ)
എന്നിവരെ തെരഞ്ഞടുത്തു.

PM നവാസ് സെക്രട്ടറി

Previous Post

വേറിട്ട രീതിയിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് പാലക്കാട് ജില്ലാ യൂത്ത് വിംഗ്.

Next Post

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ : ആർ ജെ എം കെ

Palakkad News

Palakkad News

Next Post
ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ : ആർ ജെ എം കെ

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ : ആർ ജെ എം കെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News