പാലക്കാട് ജില്ലയില്‍ ഇന്ന് 2700 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
3168 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 23) 2700 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1805 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 884 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 5 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3168 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 11017 പേർക്ക് പരിശോധന നടത്തിയതിലാണ് 2700 പേർക്ക് രോഗം സ്ഥിരീകരിച്ചത്.24.50 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് (23/05/2021) റിപ്പോർട്ട് ചെയ്ത മരണങ്ങൾ-38
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 253 പേർ പേർ
പറളി സ്വദേശികൾ 106 പേർ പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 104 പേർ
പട്ടിത്തറ സ്വദേശികൾ 99 പേർ
കോട്ടായി സ്വദേശികൾ 79 പേർ
അലനല്ലൂർ സ്വദേശികൾ 72 പേർ
പുതുശ്ശേരി സ്വദേശികൾ 70 പേർ
കൊഴിഞ്ഞാമ്പാറ സ്വദേശികൾ 67 പേർ പേർ
പിരായിരി സ്വദേശികൾ 65 പേർ
പുതുനഗരം സ്വദേശികൾ 61 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 57 പേർ
കാഞ്ഞിരപ്പുഴ സ്വദേശികൾ 53 പേർ
പുതുക്കോട് സ്വദേശികൾ 52 പേർ
കരിമ്പ സ്വദേശികൾ 51 പേർ
കൊടുവായൂർ സ്വദേശികൾ 47 പേർ
ആനക്കര സ്വദേശികൾ 44 പേർ
നാഗലശ്ശേരി സ്വദേശികൾ 43 പേർ
പല്ലശ്ശന സ്വദേശികൾ 40 പേർ
എരിമയൂർ, ഷൊർണൂർ സ്വദേശികൾ 38 പേർ
എലവഞ്ചേരി, കണ്ണാടി, കൊടുമ്പ് സ്വദേശികൾ 36 പേർ വീതം
എലപ്പുള്ളി, പട്ടാമ്പി സ്വദേശികൾ 35 പേർ വീതം
വടകരപ്പതി സ്വദേശികൾ 33 പേർ
ആലത്തൂർ, കോട്ടോപാടം സ്വദേശികൾ 32 പേർ വീതം
ചാലിശ്ശേരി, ലക്കിടി പേരൂർ സ്വദേശികൾ 31 പേർ വീതം
കൊല്ലങ്കോട് സ്വദേശികൾ 30 പേർ
അഗളി സ്വദേശികൾ 29 പേർ
കുഴൽമന്ദം സ്വദേശികൾ 28 പേർ
കൊപ്പം, മുതുതല, തെങ്കര സ്വദേശികൾ 27 പേർ
അയിലൂർ സ്വദേശികൾ 26 പേർ
അമ്പലപ്പാറ സ്വദേശികൾ 24 പേർ
മണ്ണാർക്കാട്, മുതലമട, പട്ടഞ്ചേരി സ്വദേശികൾ 23 പേർ വീതം
കാവശ്ശേരി, വണ്ടാഴി സ്വദേശികൾ 22 പേർ വീതം
കുലുക്കല്ലൂർ, മേലാർകോട്, പെരിങ്ങോട്ടുകുറിശ്ശി, വാണിയംകുളം സ്വദേശികൾ 21 പേർ വീതം
പെരുമാട്ടി, പുതുപരിയാരം സ്വദേശികൾ 19 പേർ വീതം
തച്ചനാട്ടുകര, വടക്കഞ്ചേരി, വടവന്നൂർ സ്വദേശികൾ 18 പേർ വീതം
നല്ലേപ്പിള്ളി സ്വദേശികൾ 16 പേർ
നെന്മാറ സ്വദേശികൾ 15 പേർ
അകത്തേത്തറ, ചെർപ്പുളശ്ശേരി, കപ്പൂർ, കാരാകുറുശ്ശി, ഓങ്ങല്ലൂർ സ്വദേശികൾ 14 പേർ വീതം
കുമരംപുത്തൂർ, മണ്ണൂർ, പെരുവെമ്പ്, തിരുമിറ്റക്കോട്, തൃത്താല സ്വദേശികൾ 13 പേർ വീതം
മരുതറോഡ്, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ 12 പേർ വീതം
മുണ്ടൂർ, പരുതൂർ സ്വദേശികൾ 11 പേർ വീതം
എരുത്തേമ്പതി, കോങ്ങാട്, മങ്കര, പുതൂർ സ്വദേശി 10 പേർ വീതം
കണ്ണമ്പ്ര, പൊൽപ്പുള്ളി സ്വദേശികൾ 9 പേർ വീതം
കിഴക്കഞ്ചേരി, കുത്തനൂർ, മലമ്പുഴ സ്വദേശികൾ 8 പേർ വിതം
കടമ്പഴിപ്പുറം, കരിമ്പുഴ, മാത്തൂർ സ്വദേശികൾ 7 പേർ വീതം
നെല്ലായ, വല്ലപ്പുഴ, സ്വദേശികളായ 6 പേർ വീതം
തച്ചമ്പാറ, ത്രിക്കടേരി, വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം
ചളവറ, ഷോളയൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 4 പേർ വിതം
അനങ്ങനടി, നെല്ലിയാമ്പതി സ്വദേശികൾ 3 പേർ വീതം
കേരളശ്ശേരി, പൂക്കോട്ടുകാവ് സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22784 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 2 പേർ കൊല്ലം ജില്ലയിലും 3 പേർ പത്തനംതിട്ട ജില്ലയിലും 4 പേർ കണ്ണൂർ ജില്ലയിലും
6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 10 പേർ ആലപ്പുഴ ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും
23 പേർ തിരുവനന്തപുരം ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 159 പേർ മലപ്പുറം ജില്ലയിലും 36 പേർ തൃശ്ശൂർ
ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്