Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

സമ്പൂർണ്ണ അടച്ചിടൽ: സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സമ്പൂർണ്ണ അടച്ചിടൽ: സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം

തച്ചനാട്ടുകര:സമ്പൂർണ്ണ ലോക്ക് ഡൗണിലായ തച്ചനാട്ടുകര പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇക്കാരണത്താൽ വാർഡ് 14 ൽ പെട്ട പനങ്കുറുശ്ശി ക്ഷേത്ര പരിസരത്ത് ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.സന്നദ്ധ പ്രവർത്തകരുടെ സംഘത്തിൽ ഈ പ്രദേശത്തെ ഒരാളെപ്പോലും ഉൾപ്പെടുത്താത്തതും ബുദ്ധിമുട്ട് രൂക്ഷമാക്കുകയാണ്.ഇത്തരത്തിലുള്ള വേറെയും ചില ഭാഗങ്ങൾ പഞ്ചായത്ത് പരിധിയിലുണ്ടെന്ന് ഇവർ പറയുന്നു. പഞ്ചായത്ത് ഭരണ സമിതി ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Previous Post

ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളോടെ മണ്ണാർക്കാട് തെങ്കര സ്വദേശി മരിച്ചു

Next Post

സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി

Palakkad News

Palakkad News

Next Post

സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News