Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം: പതിനൊന്നാം ദിവസം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം: പതിനൊന്നാം ദിവസം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:
നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ ഹെൽപ്പ് ഡെസ്ക്കൻ്റെ നേതൃത്ത്വത്തിൽ”ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം” പദ്ധതിയായ തെരുവിൽ വിശക്കുന്നവർക്ക് പൊതിചോറ് വിതരണം*
പതിനൊന്ന് ദിവസം പിന്നിട്ടു

പാലക്കാട് ടൗൺ പ്രദേശത്തെ50 ഓളം കോവിഡ് രോഗികൾക്കും കൂടാതെ തെരുവോരത്തെയും,ജില്ലാ ഹോസ്പ്പിറ്റൽ പരിസരത്തേയും അഗതികൾക്കു മായി 150- ഓളഠ പൊതിച്ചോറും,കുപ്പിവെള്ളവും വിതരണംചെയ്തു

  • കോവിഡ്മുലം കോറൻറെയിൻ ഇരിക്കുന്നവർക്കുള്ള ഭക്ഷണപൊതികൾ നൽകി കൊണ്ട് ഇന്നത്തെ പൊതിച്ചോറ് വിതരണം വി.കെ.ശ്രീകണ്ഠൻ എം.പി.ഉദ്ഘാടനം ചെയ്തു ടൗൺ പ്രദേശത്തുള്ള കോവിഡ് പ്രതിസന്ധിമൂലം പ്രയാസപ്പെടുന്നവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ്കളുടെയും,പൾസ്ഓക്സിമീറ്ററിൻ്റെയും വിതരനോദ്ഘാടനം റിട്ടേർഡ് എസ്.പി.കെ.വി.ജയൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി.എസ്.മുഹമ്മദ് കാസിം അദ്ധ്യക്ഷത വഹിച്ചു,ജോയിൻറ് സെക്രട്ടറി ജിസ്സ ജോമോൻ,ട്രഷറർ ഉണ്ണി നാരയണൻ,അഡ്വ.ഗിരീഷ്,എക്സിക്യൂട്ടിവ് അംഗങ്ങളായ ജോമോൻ ,ഉണ്ണി വരദം,തുടങ്ങിയവർ സംബന്ധിച്ചു.
  • ജനറൽ സെക്രട്ടറി അഹമ്മദ് ഇബ്രാഹിം,ഹെൽപ്പ് ഡെസ്ക്ക് കൺവീനർ ലുഖ്മാനുൽ ഹക്കിം,ജോയിൻറ്സെക്രട്ടറി അഡ്വ.എം രാജേഷ്,അൻസാരി ജനസേവന മെഡിക്കൽസ്,എക്സൈസ് ഉദ്യോഗസ്ഥർ, ഇ.എൻ.സി.കേഡറ്റുകളായ മനു സാംസൺ,സ്നേഹ,അവിഗ്‌ന,ആകാശ്,ഗൗരിശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.*

കുത്തനൂർ :കോവിഡ് ബാധിതർക്ക് കൈത്താങ്ങായി യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ.
കുത്തനൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റ് വിതരണം നടത്തി. യൂത്ത് കോൺഗ്രസ്‌ കുത്തനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കെയറിന്റെ പച്ചക്കറി കിറ്റ് വിതരണത്തിന് മണ്ഡലം പ്രസിഡന്റ്‌ സക്കീർ ഹുസൈൻ പറവണി നേതൃത്വം നൽകി.

Previous Post

രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

Next Post

രാജീവ് ഗാന്ധിയുടെ മുപ്പതാമത് ചരമവാർഷികദിനം ആചരിച്ചു

Palakkad News

Palakkad News

Next Post
രാജീവ് ഗാന്ധിയുടെ മുപ്പതാമത് ചരമവാർഷികദിനം ആചരിച്ചു

രാജീവ് ഗാന്ധിയുടെ മുപ്പതാമത് ചരമവാർഷികദിനം ആചരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News