Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
4701 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 20) 2560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1260 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1283 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 7 പേർ, 10 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.4701 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9889 പേർക്ക് പരിശോധന നടത്തിയതിലാണ് 2560 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 25.88 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 300 പേർ

കുലുക്കല്ലൂർ, വടകരപ്പതി, സ്വദേശികൾ 76 പേർ വീതം

പുതുശ്ശേരി സ്വദേശികൾ 67 പേർ

പരുതൂർ സ്വദേശികൾ 58 പേർ

കാവശ്ശേരി സ്വദേശികൾ 57 പേർ

കൊടുവായൂർ സ്വദേശികൾ 56 പേർ

അഗളി, കിഴക്കഞ്ചേരി സ്വദേശികൾ 52 പേർ വീതം

കുത്തനൂർ സ്വദേശികൾ 48 പേർ പേർ

കൊപ്പം സ്വദേശികൾ 47 പേർ

കൊല്ലങ്കോട്, ശ്രീകൃഷ്ണപുരം സ്വദേശികൾ 46 പേർ വീതം

അകത്തേത്തറ, പട്ടിത്തറ സ്വദേശികൾ 44 പേർ വീതം

ചിറ്റൂർ-തത്തമംഗലം, തിരുമിറ്റക്കോട് സ്വദേശികൾ 43 പേർ വീതം

ഷൊർണൂർ നഗരസഭ സ്വദേശികൾ 37 പേർ

ആലത്തൂർ, കാഞ്ഞിരപ്പുഴ, വെള്ളിനേഴി സ്വദേശികൾ 34 പേർ വീതം

എലപ്പുള്ളി, ഒറ്റപ്പാലം സ്വദേശികൾ 32 പേർ വീതം

എരിമയൂർ സ്വദേശികൾ 31 പേർ

കരിമ്പുഴ സ്വദേശികൾ 30 പേർ

കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, തരൂർ, വണ്ടാഴി സ്വദേശികൾ 29 പേർ വീതം

ചാലിശ്ശേരി, ഓങ്ങല്ലൂർ, കോങ്ങാട്, പെരുമാട്ടി, തിരുവേഗപ്പുറ സ്വദേശികൾ 27 പേർ വീതം

കണ്ണാടി സ്വദേശികൾ 26 പേർ

കപ്പൂർ, മങ്കര, മുതുതല സ്വദേശികൾ 25 പേർ വീതം

ലക്കിടി-പേരൂർ, പല്ലശ്ശന, പുതുപ്പരിയാരം സ്വദേശികൾ 24 പേർ വീതം

മരുതറോഡ്, മുതലമട സ്വദേശികൾ 23 പേർ വീതം

മലമ്പുഴ, പിരായിരി സ്വദേശികൾ 22 പേർ വീതം

എലവഞ്ചേരി, പുതുനഗരം, കരിമ്പ, കുഴൽമന്ദം, പറളി, വല്ലപ്പുഴ സ്വദേശികൾ 21 പേർ വീതം

അലനല്ലൂർ, പട്ടാമ്പി സ്വദേശികൾ 19 പേർ വീതം

കണ്ണമ്പ്ര, മേലാർകോട്, നെല്ലായ, വിളയൂർ സ്വദേശികൾ 18 പേർ വീതം

മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, നെന്മാറ, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ 17 പേർ വീതം

കൊടുമ്പ്, നാഗലശ്ശേരി, പട്ടഞ്ചേരി സ്വദേശികൾ 16 പേർ വീതം

എരുത്തേമ്പതി, വടവന്നൂർ സ്വദേശി 15 പേർ വീതം

ആനക്കര, കോട്ടായി, കോട്ടോപ്പാടം, മണ്ണൂർ, തേങ്കുറിശ്ശി സ്വദേശികൾ 14 പേർ വീതം

പൊൽപ്പുള്ളി, പുതുക്കോട് സ്വദേശികൾ 13 പേർ വീതം

മുണ്ടൂർ സ്വദേശികൾ 12 പേർ

പെരുവെമ്പ് സ്വദേശികൾ 11 പേർ

അയിലൂർ സ്വദേശികൾ 10 പേർ

കുമരംപുത്തൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 9 പേർ വീതം

കടമ്പഴിപ്പുറം, കാരാകുറുശ്ശി സ്വദേശികൾ 8 പേർ വീതം

അമ്പലപ്പാറ, മാത്തൂർ സ്വദേശികൾ 7 പേർ വീതം

ഷോളയൂർ, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, ചളവറ, തെങ്കര, തച്ചമ്പാറ സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, ത്രിക്കടേരി സ്വദേശികൾ 4 പേർ വീതം

പൂക്കോട്ടുകാവ് സ്വദേശികൾ 3 പേർ

പുതൂർ സ്വദേശികൾ 2 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23733 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും
6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം, കോട്ടയം ജില്ലകളിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും
10 പേർ ആലപ്പുഴ ജില്ലയിലും 21 പേർ കോഴിക്കോട് ജില്ലയിലും
23 പേർ തിരുവനന്തപുരം ജില്ലയിലും 28 പേർ എറണാകുളം ജില്ലയിലും133 പേർ മലപ്പുറം ജില്ലയിലും 55 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

നാളെ (മെയ് 21) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Next Post

ക്ഷീര കർഷകരുടെ മുഴുവൻ പാലും സംഭരിക്കണം ; സുമേഷ് അച്യുതൻ

Palakkad News

Palakkad News

Next Post
ക്ഷീര കർഷകർ  നടത്തിയ പ്രതിഷേധം സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

ക്ഷീര കർഷകരുടെ മുഴുവൻ പാലും സംഭരിക്കണം ; സുമേഷ് അച്യുതൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News