കോവിഡ് അതിവ്യാപനവും ലോക്ക് ഡൗൺ മൂലം പ്രയാസങ്ങൾ നേരിടുന്ന നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കൽച്ചാടി ആദിവാസി ഊരിലെ മുഴുവൻ കുടുംബങ്ങൾക്കും
ഭക്ഷ്യ വിഭവക്കിറ്റുകളും കോവിഡ് പ്രതിരോധ വസ്തുക്കളും ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി എത്തിച്ചു നൽകി.ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം,ജില്ല കോവിഡ് കൺട്രോൾ റൂം കൺവീനർ ഷഫീഖ് അജ്മൽ,വളൻ്റിയർമാരായ ത്വാഹ,സാബിത്,സുബൈർ എന്നിവർ നേതൃത്വം നൽകി.










