Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

രോഗികൾക്കായി ടീം വെൽഫെയർ പുതുക്കോട് ഓക്സിജൻ സജ്ജീകരിച്ചു

Palakkad News by Palakkad News
5 years ago
in ALATHUR
0
രോഗികൾക്കായി ടീം വെൽഫെയർ പുതുക്കോട് ഓക്സിജൻ സജ്ജീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് രോഗികൾക്കായി ടീം വെൽഫെയർ പുതുക്കോട് ഓക്സിജൻ സജ്ജീകരിച്ചു

പുതുക്കോട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെയും പരിസര പ്രദേശങ്ങളിലെയും പ്രയാസങ്ങളനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ആശ്വാസമായി ടീം വെൽഫെയർ പ്രവർത്തകർ ഓക്സിജൻ സിലിണ്ടർ സൗകര്യം സജ്ജീകരിച്ചു.

തണൽ പാലിയേറ്റീവ് കെയർ പുതുക്കോട് കേന്ദ്രികരിച്ച് പ്രവർത്തന സജ്ജമായ ഒക്സിജൻ സിലിണ്ടർ അടക്കമുള്ള വിവിധ സൗകര്യങ്ങൾക്ക് സാങ്കേതിക സഹായം ഒരുക്കുന്നത്
ക്രസൻ്റ് ഹോസ്പിറ്റൽ ആലത്തൂർ ആണ്. ആറാം വാർഡ് മെമ്പർ സുഹറ ടീച്ചർ തണൽ പാലിയേറ്റീവ് കെയർ ഭാരവാഹികളിൽ നിന്നും ഓക്സിജൻ സിലിണ്ടർ ഏറ്റ് വാങ്ങി. ചടങ്ങിൽ തണൽ ഭാരവാഹികളായ PK സുലൈമാൻ, മുസ്തഫ, ടീം വെൽഫെയർ പ്രവർത്തകനും RRT അംഗവുമായ സനൂപ് എന്നിവർ പങ്കെടുത്തു. ടീം വെൽഫെയർ പ്രവർത്തകരും RRT വളണ്ടിയർമാരും പ്രദേശത്തെ ഒരു രോഗിക്ക് ഓക്സിജൻ സിലിണ്ടറും അനുബന്ധ സൗകര്യങ്ങളുമൊരുക്കി കൊണ്ട് പ്രസ്തുത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

Previous Post

മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 207 കേസുകള്‍

Next Post

കോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കും എ.ഐ.വൈഎഫ് പച്ചക്കറി കിറ്റ് നൽകി

Palakkad News

Palakkad News

Next Post
കോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കും  എ.ഐ.വൈഎഫ് പച്ചക്കറി കിറ്റ് നൽകി

കോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കും എ.ഐ.വൈഎഫ് പച്ചക്കറി കിറ്റ് നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News