
പാലക്കാട്.പുലാപ്പറ്റ മണ്ഡലത്തിൽ കൊറോണ ബാധിച്ചു ക്വാറന്റീനിൽ കഴിയുന്ന നിർദ്ധന കുടുംബങൾക്ക്
സഹായമെത്തിക്കാൻ
മണ്ഡലംകോൺഗ്രസ്സ്
കമ്മിറ്റിയുടെ “കൈത്താങ്.”മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്
പി. എ. കമറുദീൻ ഉത്ഘാടനം
ചെയ്തു. വാർഡ് പ്രസിഡന്റ്
അബ്ദുൾറഹിമാൻ. ബാബു. സുൽഫി. മുഹമ്മദലി. രതീഷ്. നിഹാൽ
തുടങ്ങിയവർ പങ്കെടുത്തു










