Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1433 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 18) 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1689 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1398 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 7 പേർ, 11 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1433 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11283 പേർക്ക് പരിശോധന നടത്തിയതിലാണ് 3105 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 27.51 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 309 പേർ

പുതുശ്ശേരി സ്വദേശികൾ 94 പേർ

എലപ്പുള്ളി സ്വദേശികൾ 87 പേർ

കൊല്ലങ്കോട് സ്വദേശികൾ 78 പേർ

അമ്പലപ്പാറ, പുതുപരിയാരം സ്വദേശികൾ 76 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 73 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 72 പേർ

മണ്ണാർക്കാട് സ്വദേശികൾ 69 പേർ

പിരായിരി സ്വദേശികൾ 63 പേർ

ആലത്തൂർ സ്വദേശികൾ 62 പേർ

പട്ടഞ്ചേരി സ്വദേശികൾ 58 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 57 പേർ

കാഞ്ഞിരപ്പുഴ, കാവശ്ശേരി സ്വദേശികൾ 55 പേർ വീതം

അലനല്ലൂർ, പെരുമാട്ടി സ്വദേശികൾ 54 പേർ വീതം

ചാലിശ്ശേരി സ്വദേശികൾ 51 പേർ

കോങ്ങാട് സ്വദേശികൾ 48 പേർ

മുതലമട, ഷൊർണൂർ സ്വദേശികൾ 47 പേർ വീതം

തിരുമിറ്റക്കോട് സ്വദേശികൾ 46 പേർ

എരിമയൂർ, പറളി സ്വദേശികൾ 45 പേർ വീതം

അയിലൂർ സ്വദേശികൾ 41 പേർ

കണ്ണാടി സ്വദേശികൾ 40 പേർ

വിളയൂർ സ്വദേശികൾ 39 പേർ

മേലാർകോട് സ്വദേശികൾ 38 പേർ

തേങ്കുറിശ്ശി സ്വദേശികൾ 33 പേർ

അഗളി, മാത്തൂർ, വടവന്നൂർ സ്വദേശികൾ 32 പേർ വീതം

ചളവറ, നാഗലശ്ശേരി സ്വദേശികൾ 30 പേർ വീതം

കപ്പൂർ, കൊടുവായൂർ, ലക്കിടി-പേരൂർ, വാണിയംകുളം സ്വദേശികൾ 29 പേർ വീതം

എലവഞ്ചേരി, കൊപ്പം, കുത്തനൂർ സ്വദേശികൾ 28 പേർ വീതം

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 27 പേർ

മണ്ണൂർ, നല്ലേപ്പിളളി സ്വദേശികൾ 26 പേർ വീതം

മുതുതല സ്വദേശികൾ 25 പേർ

നെന്മാറ, പല്ലശ്ശന, പട്ടിത്തറ, ഷോളയൂർ സ്വദേശികൾ 24 പേർ വീതം

ഓങ്ങല്ലൂർ, തിരുവേഗപ്പുറ സ്വദേശികൾ 23 പേർ വീതം

കാരാകുറുശ്ശി, കോട്ടായി സ്വദേശികൾ 22 പേർ വീതം

മരുതറോഡ്, പുതുനഗരം സ്വദേശികൾ 21 പേർ വീതം

കുഴൽമന്ദം, നെല്ലായ, ശ്രീകൃഷ്ണപുരം, വണ്ടാഴി സ്വദേശികൾ 19 പേർ വീതം

ആനക്കര, കൊടുമ്പ്, മലമ്പുഴ സ്വദേശികൾ 18 പേർ വീതം

കണ്ണമ്പ്ര, കരിമ്പുഴ, പൊൽപ്പുള്ളി സ്വദേശികൾ 17 പേർ വീതം

അകത്തേത്തറ, കോട്ടോപ്പാടം, മുണ്ടൂർ, പെരുവെമ്പ്, പുതുക്കോട് സ്വദേശികൾ 16 പേർ വീതം

ചെർപ്പുളശ്ശേരി, പട്ടാമ്പി, തൃത്താല, വടകരപ്പതി, വടക്കഞ്ചേരി സ്വദേശികൾ 15 പേർ വീതം

കുമരംപുത്തൂർ, തെങ്കര ത്രിക്കടേരി സ്വദേശികൾ 13 പേർ വീതം

തരൂർ സ്വദേശികൾ 12 പേർ

മങ്കര സ്വദേശികൾ 11 പേർ

അനങ്ങനടി, കരിമ്പ, കേരളശ്ശേരി സ്വദേശികൾ 10 പേർ വീതം

എരുത്തേമ്പതി, കിഴക്കഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, തച്ചമ്പാറ സ്വദേശികൾ 9 പേർ വീതം

കുലുക്കല്ലൂർ, വല്ലപ്പുഴ സ്വദേശികൾ 8 പേർ വീതം

പരുതൂർ സ്വദേശികളായ 7 പേർ

നെല്ലിയാമ്പതി സ്വദേശികൾ 6 പേർ

തച്ചനാട്ടുകര, വെള്ളിനേഴി സ്വദേശികൾ 4 പേർ

പൂക്കോട്ടുകാവ്, പുതൂർ സ്വദേശികൾ 2 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 27796 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 5 പേർ കോട്ടയം ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 10 പേർ ആലപ്പുഴ ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും
22 പേർ തിരുവനന്തപുരം ജില്ലയിലും 35 പേർ എറണാകുളം ജില്ലയിലും 221 പേർ മലപ്പുറം ജില്ലയിലും 84 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ചിറ്റൂരുകാരുടെ സ്വന്തം കൃഷ്ണൻകുട്ടി യേട്ടൻ ഒരിയ്ക്കൽക്കൂടി മന്ത്രിയാവുന്നു

Next Post

സുസജ്ജം ടീം വെൽഫയർ

Palakkad News

Palakkad News

Next Post
സുസജ്ജം ടീം വെൽഫയർ

സുസജ്ജം ടീം വെൽഫയർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News