Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ചിറ്റൂരുകാരുടെ സ്വന്തം കൃഷ്ണൻകുട്ടി യേട്ടൻ ഒരിയ്ക്കൽക്കൂടി മന്ത്രിയാവുന്നു

Palakkad News by Palakkad News
5 years ago
in CHITTUR
0
ചിറ്റൂരുകാരുടെ സ്വന്തം കൃഷ്ണൻകുട്ടി യേട്ടൻ ഒരിയ്ക്കൽക്കൂടി മന്ത്രിയാവുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അങ്ങനെ കേരളത്തിൻ്റെ കാർഷിക പുത്രൻ ഒരിയ്ക്കൽക്കൂടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്


ചിറ്റൂരുകാരുടെ സ്വന്തം കൃഷ്ണൻകുട്ടി യേട്ടൻ

70കൾ മുതൽ സജീവ രാഷ്ട്രീയത്തിലുണ്ടെങ്കിലും 2007 മുതൽ പെരുമാട്ടി സർവീസ് സഹകരണ ബാങ്കിലൂടെയുള്ള ശ്രദ്ധേയമായ ഇടപെടലുകളിലൂടെയാണ് അദ്ദേഹത്തിലെ കർഷകനും കർഷക സ്നേഹിയും കേരളീയർക്ക് ചിര പരിചിതമാകുന്നത്
200 8 മുതൽ 2015 വരെയുള്ള കാലയളവിൽ പെരുമാട്ടി ബാങ്കിൻ്റെ പോളി ഹൗസും കൃത്യതാ കൃഷി മാതൃകയും കേരളത്തിലെ കാർഷിക തീർത്ഥാടന കേന്ദ്രങ്ങളായിരുന്നു
ജീവിയ്ക്കുന്ന പാഠശാലകളായിരുന്നു
കൃഷ്ണൻ കുട്ടിയേട്ടൻ അദ്ധ്യാപകനും
2012 ലെ ഗവ:മെൻ്റിൽ തൻ്റെ ഇളയ സഹോദരതുല്യനായ KP മോഹനൻ അവർകളുടെ കാർഷിക ഉപദേശക സമിതി അംഗമായിരുന്ന കാലയളവിൽ പെരുമാട്ടിയിൽ സ്ഥാപിതമായ അഗ്രോ സർവീസ് സെൻ്റർ ഉദ്ഘാടനത്തിനെത്തിയ  പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ ശ്രീ എം സ് സ്വാമിനാഥനെ പ്പോലും അത്ഭുത പരതന്ത്രനാക്കാൻ പര്യാപ്തമാവുന്നതായിരുന്നു അദ്ദേഹത്തിൻ്റെ കാർഷിക ഇടപെടലുകൾ

ഈ മാതൃകകളെല്ലാം തന്നെ പിന്നീട് സംസ്ഥാന കേന്ദ്ര പദ്ധതികളായി എന്നത് ചരിത്രംഅത് കൊണ് തന്നെയാണ് 2012ൽ കൃഷി മന്ത്രിയായിരുന്ന ശ്രീ കെ പി മോഹനൻ സംസ്ഥാനത്തിന് ഒരു നയം വേണം എന്ന് സർക്കാർ തീരുമാനിച്ചപ്പോൾ അതിൻ്റെ ചെയർമാനായി കൃഷ്ണൻ കുട്ടിയേട്ടൻ തന്നെ ഏക കണ്ഠമായി അംഗീകരിയ്ക്കപ്പെടുന്നത്
കൃഷ്ണൻ കുട്ടിയേട്ടനും പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ ശ്രീ ആർ ഹേലിയും കേരളമൊട്ടുക്ക് നടത്തിയ യാത്രകളിലൂടെ , മീറ്റിംഗുകളിലൂടെ ആ നയത്തെ ഒരു സമ്പൂർണ്ണ ജനകീയ നയമാക്കി മാറ്റി
കേന്ദ്രസർക്കാരിലേക്ക് സമർപ്പിക്കപ്പെട്ട നയത്തിലെ കർഷക ക്ഷേമം വകുപ്പിൻ്റെ ചുമതലയാണെന്നും അത് വകുപ്പിൻ്റെ പേരിലൂടെ പ്രതിഫലിപ്പിക്കപ്പെടണമെന്നുമുള്ള ആശയം  UPA NDA ഗവ: മെൻറുകൾ ഒരു പോലെ അംഗീകരിച്ചു എന്നുള്ളതും
സംസ്ഥാന ഗവ: മെൻ്റ് അതേ പാത സ്വീകരിച്ചൂ എന്നുള്ളതും മറ്റൊരു ചരിത്രം
ഇടതുപക്ഷ മുന്നണിയുടെയും സർക്കാരിൻ്റെയും ഭാഗമാകാനും ഗവ: മെൻ്റിൻ്റെ ഭാഗമായി നയം നടപ്പിലാക്കുന്നതിൽ വേണ്ട മാർഗനിർദ്ദേശം നൽകാനായി എന്നതും അദ്ദേഹത്തിൻ്റെ ഭാഗ്യം മാത്രമല്ല കേരളത്തിലെ കർഷകർക്കുള്ള അനുഗ്രഹമാണ്
ഗവ:വെൻ്റിൻ്റെ ഭാഗമായിരുന്ന ഒറ്റയാൾ പോരാളി കൂടെയായിരുന്നു അദ്ദേഹം
കർഷക ക്ഷേമ ബോർഡ് രൂപീകരണത്തിന് 7 തവണയാണ് അദ്ദേഹം സ്വകാര്യ ബിൽ അവതരിപ്പിച്ചത് .ഇത് കർഷക ക്ഷേമ ബോർഡ് എന്ന ആശയം ത്വരിതഗതിയിൽ നടപ്പാക്കാൻ സർക്കാരിന് പ്രചോദനമായി എന്നത്  അധികം അറിയപ്പെടാത്ത മറ്റൊരു സത്യം
കാലാവസ്ഥ വ്യതിയാനം , പുഴ സംരക്ഷണം അന്താരാഷ്ട്ര കരാറുകൾ , കർഷക ക്ഷേമം, കാർഷിക വിപണനവും സംഭരണവും നിയമ സഭാംഗമമന്ന നിലയിൽ അദ്ദേഹം അവതരിപ്പിച്ച പ്രമേയങ്ങളും പങ്കെടുത്ത ചർച്ചകളും ഏത് നിയമ വിദ്യാർത്ഥിയ്ക്കും പഠന വിഷയമാക്കാവുന്ന ഉദാത്ത മാതൃകകളാണ്

RCEP കരാറിനെതിരെയും മറ്റ് അന്താരാഷ്ട്ര കരാറുകൾക്കെതിരേയും അദ്ദേഹം തുടങ്ങിവെച്ച ഒറ്റയാൾ സമരം
പിന്നിട് ഇടതുപക്ഷവും കേന്ദ്ര ഭരണം നഷ്ടപ്പെട്ട ശേഷം കരാർ നടപ്പാക്കാൻ മുൻകൈയെടുത്ത കോൺഗ്രസ്സുംപിന്നീട് സംഘപരിവാർ സംഘടനകളും ഏറ്റെടുക്കുന്നത് നമ്മൾ കണ്ടു .പിന്നീട് RCEP കരാറിൽ നിന്ന് ഇന്ത്യ പിന്മാറുന്നതും
ഭരണം എറ്റെടുത്ത 2 1/2 വർഷക്കാലയളവിൽ തീർത്തും നിശബ്ദനായി വിപ്ലവകരമായ മാറ്റങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയത് ‘
മുടങ്ങിക്കിടന്ന 5 ലധികം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചു 10 ലധികം പുതിയ പ്രൊജക്ടുകൾ സാധ്യത കണ്ടെത്തി നടപ്പിലാക്കാൻ മുൻകൈയ്യെടുത്തു 
അന്തർ സംസ്ഥാന കരാറിലെ തർക്കങ്ങൾ തീർത്ത് കേരള തമിഴ്നാട് ,കേരള കർണാടക ബന്ധം സുദൃഢമാക്കാൻ അന്തർ സംസ്ഥാന കരാറുകൾ പുതുക്കി എല്ലാവർക്കും ഗുണ പരമായി മുന്നോട്ട് കൊണ്ടുപോകാൻ എടുത്ത നടപടികൾ ഓരോ ഭാരതീയനും അഭിമാനകരമാണ്ഈ മന്ത്രി സ്ഥാനം അങ്ങയുടെ പ്രവർത്തന മികവിൻ്റെ അംഗീകാരമാണ്
കൃഷി ജലസേചനത്തിന് വേണ്ടിയല്ല
ജലസേചനം കൃഷിക്ക് വേണ്ടിയാണെന്ന് ആയിരം വട്ടം പറഞ്ഞ്ഈ തന്ത്യംഒരു പക്ഷേ ആദ്യമായി കേരളത്തിലെ ജലസേചന വകുപ്പിനോട് പറഞ്ഞ്അവരെ മണ്ണിലിറക്കാൻ , പണി യെടുക്കാൻ പര്യാപ്തനാക്കിയജല വിഭവ വകുപ്പ് മന്ത്രിയായിരുന്നകേരളത്തിലെ കർഷകരുടെസ്വന്തം മന്ത്രിയ്ക്ക്
കേരളത്തിലെ കാർഷിക മേഖലയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സർവ്വരുടെയും
ആത്മാർത്ഥമായ അഭിവാദ്യങ്ങൾ
അങ്ങ് ഈ ഗവ:മെൻ്റിലുള്ളത് ഞങ്ങളുടെ പ്രതീക്ഷകളെ വാനോളമുയർത്തുന്നു

ഇടതുപക്ഷ ഗവമെൻ്റിൻ്റെപിണറായി ഗവ.മെൻ്റിൻ്റെകരുത്തുറ്റ കൈയ്യാളാവാൻഞങ്ങളുടെ സ്വപ്ന ങ്ങൾക്ക് നിറം പകരാൻഅങ്ങയെ സർവ്വേശ്വരൻ അനുഗ്രഹിയ്ക്കട്ടെ

Previous Post

സി.പി.എം. മന്ത്രിമാരായി: എം.ബി. രാജേഷ് സ്പീക്കർ

Next Post

ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News