പനമണ്ണ യു. പി സ്കൂളിലെ അനധ്യാപകരുടെയും ജീവനക്കാരുടെയും സഹായം( തുക) പനമണ്ണ നൂർ മഹൽ സഹായ സ്റ്റോർ ഭാരവാഹികൾക്ക് കൈമാറി
പനമണ്ണ : NIM – OSF നൂർ മഹൽ സഹായ സ്റ്റോറിന്റെ പ്രവർത്തനങ്ങൾക്ക് പിൻന്തുണ അറിയിച്ച് പനമണ്ണ യുപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും നൂർ മഹൽ സഹായ സ്റ്റോർ സന്ദർശിക്കുകയും..
ഈ പ്രവർത്തനങ്ങളിലേക്ക് 20.600 രൂപ HM കെ.കൃഷ്ണ ലാൽ മാസ്റ്റർ സഹായ സ്റ്റോർ സംഘാടകർക്ക് കൈമാറി
MT സൈനുൽ ആബിദീൻ ശ്രീഹരി,പ്രതിഷ്,നൂറുദ്ധീൻ,മുഹമ്മദ് സ്വാലിഹ്,വീരാസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു..










