പാലക്കാട് ജില്ലയില്‍ ഇന്ന് 3145 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2609 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 16) 3145 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1694 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1436 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 6 പേർ, 9 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.2609 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10362 പേർക്ക് പരിശോധന നടത്തിയതിലാണ് 3145 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 30.35 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് 45 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. 2020 മാർച്ച് മുതൽ ജില്ലയിൽ ആകെ 284 മരണമാണ് ഉണ്ടായിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 395 പേർ
തിരുവേഗപ്പുറ സ്വദേശികൾ 135 പേർ
പുതുശ്ശേരി സ്വദേശികൾ 108 പേർ
കൊല്ലങ്കോട് സ്വദേശികൾ 80 പേർ
മുതലമട സ്വദേശികൾ 76 പേർ
വടക്കഞ്ചേരി, അലനല്ലൂർ, മങ്കര സ്വദേശികൾ 69 പേർ വീതം
ഓങ്ങല്ലൂർ സ്വദേശികൾ 68 പേർ
മണ്ണാർക്കാട് സ്വദേശികൾ 67 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 65 പേർ
പട്ടാമ്പി സ്വദേശികൾ 64 പേർ
ചാലിശ്ശേരി സ്വദേശികൾ 56 പേർ
കൊടുവായൂർ സ്വദേശികൾ 54 പേർ
നെന്മാറ സ്വദേശികൾ 50 പേർ
മരുതറോഡ് സ്വദേശികൾ 49 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 48 പേർ
പട്ടിത്തറ സ്വദേശികൾ 47 പേർ
പിരായിരി, നല്ലേപിളളി സ്വദേശികൾ 46 പേർ വീതം
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 45 പേർ
വടവന്നൂർ സ്വദേശികൾ 44 പേർ
അനങ്ങനടി സ്വദേശികൾ 42 പേർ
പൂക്കോട്ടുകാവ് സ്വദേശികൾ 40 പേർ
മുതുതല സ്വദേശികൾ 39 പേർ
കണ്ണാടി സ്വദേശികൾ 38 പേർ
ഷൊർണൂർ നഗരസഭ സ്വദേശികൾ 37 പേർ
പുതുനഗരം സ്വദേശികൾ 34 പേർ
കുത്തനൂർ, ചളവറ, മാത്തൂർ, പല്ലശ്ശന സ്വദേശികൾ 33 പേർ വീതം
ആലത്തൂർ സ്വദേശികൾ 32 പേർ
അമ്പലപ്പാറ സ്വദേശികൾ 30 പേർ
കുമരംപുത്തൂർ, എരിമയൂർ, വാണിയംകുളം, നാഗലശ്ശേരി സ്വദേശികൾ 29 പേർ വീതം
തേങ്കുറിശ്ശി, വല്ലപ്പുഴ സ്വദേശികൾ 28 പേർ വീതം
ലക്കിടി-പേരൂർ, കോങ്ങാട് സ്വദേശികൾ 27 പേർ വീതം
മേലാർകോട് സ്വദേശികൾ 26 പേർ
തിരുമിറ്റക്കോട് സ്വദേശികൾ 25 പേർ
തച്ചനാട്ടുകര, വണ്ടാഴി സ്വദേശികൾ 24 പേർ വീതം
കൊപ്പം, കരിമ്പ, പട്ടഞ്ചേരി, കേരളശ്ശേരി സ്വദേശികൾ 22 പേർ വീതം
കുലുക്കല്ലൂർ, എലപ്പുള്ളി, മണ്ണൂർ, പുതുപ്പരിയാരം സ്വദേശികൾ 21 പേർ വീതം
കൊഴിഞ്ഞാമ്പാറ, തൃത്താല സ്വദേശികൾ 20 പേർ വീതം
കരിമ്പുഴ, കപ്പൂർ, കുഴൽമന്ദം സ്വദേശികൾ 19 പേർ വീതം
പുതുക്കോട് സ്വദേശികൾ 18 പേർ പേർ
എലവഞ്ചേരി, കിഴക്കഞ്ചേരി, പെരുമാട്ടി സ്വദേശികൾ 17 പേർ വീതം
അയിലൂർ, ത്രിക്കടേരി സ്വദേശികൾ 16 പേർ വീതം
കണ്ണമ്പ്ര, അകത്തേത്തറ സ്വദേശികൾ 15 പേർ വീതം
നെല്ലായ, കോട്ടായി സ്വദേശികൾ 14 പേർ വീതം
ആനക്കര, പറളി, അഗളി സ്വദേശികൾ 13 പേർ വീതം
കോട്ടോപ്പാടം, വിളയൂർ സ്വദേശികൾ 12 പേർ വീതം
ചെർപ്പുളശ്ശേരി, പെരുവെമ്പ്, തച്ചമ്പാറ, കാഞ്ഞിരപ്പുഴ സ്വദേശികൾ 11 പേർ വീതം
കാവശ്ശേരി, തരൂർ, കൊടുമ്പ് സ്വദേശികൾ 10 പേർ വീതം
മലമ്പുഴ, തെങ്കര സ്വദേശികൾ 9 പേർ വീതം
പരുതൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 8 പേർ വീതം
വടകരപ്പതി, വെള്ളിനേഴി, പൊൽപ്പുള്ളി, ഷോളയൂർ സ്വദേശികൾ 7 പേർ വീതം
കാരാകുറിശ്ശി, മുണ്ടൂർ, പുതൂർ സ്വദേശികൾ 5 പേർ വീതം
നെല്ലിയാമ്പതി സ്വദേശികൾ 3 പേർ
കടമ്പഴിപ്പുറം സ്വദേശികൾ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 25378 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും
3 പേർ കാസർഗോഡ് ജില്ലയിലും 5 പേർ കോട്ടയം ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും
10 പേർ ആലപ്പുഴ ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 34 പേർ എറണാകുളം ജില്ലയിലും 208 പേർ മലപ്പുറം ജില്ലയിലും 106 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്










