പാലക്കാട് ജില്ലയില്‍ ഇന്ന് 3165 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
3012 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 15) 3165 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1643 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1503 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 10 പേർ, 9 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3012 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10040 പേർക്ക് പരിശോധന നടത്തിയതിലാണ് 3165 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 31.05 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് ജില്ലയിൽ ആകെ 239 മരണമാണ് ഉണ്ടായിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 383 പേർ പേർ
ലക്കിടിപേരൂർ സ്വദേശികൾ 103 പേർ പേർ
കൊഴിഞ്ഞാമ്പാറ സ്വദേശികൾ 102 പേർ
മണ്ണാർക്കാട് സ്വദേശികൾ 100 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ 78 പേർ
പുതുശ്ശേരി സ്വദേശികൾ 74 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 72 പേർ
കുഴൽമന്ദം സ്വദേശികൾ 69 പേർ
പട്ടാമ്പി സ്വദേശികൾ 67 പേർ
എലപ്പുള്ളി, കൊല്ലങ്കോട് സ്വദേശികൾ 66 പേർ വീതം
എരുത്തേമ്പതി സ്വദേശികൾ 62 പേർ
പുതുക്കോട് സ്വദേശികൾ 59 പേർ
ഷോർണൂർ, വാണിയംകുളം സ്വദേശികൾ 58 പേർ
അകത്തേത്തറ സ്വദേശികൾ 57 പേർ
മുണ്ടൂർ സ്വദേശികൾ 54 പേർ
അലനല്ലൂർ, നെന്മാറസ്വദേശികൾ 47 പേർ വീതം
പിരായിരി സ്വദേശികൾ 44 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 42 പേർ
അമ്പലപ്പാറ സ്വദേശികൾ 40 പേർ
പട്ടിത്തറ സ്വദേശികൾ 39 പേർ
പെരുമാട്ടി സ്വദേശികൾ 38 പേർ
അയിലൂർ, കാവശ്ശേരി സ്വദേശികൾ 37 പേർ വീതം
കൊടുമ്പ് സ്വദേശികൾ 36 പേർ
കണ്ണാടി, കൊപ്പം, ഷോളയൂർ സ്വദേശികൾ 34 പേർ വീതം
കുലുക്കല്ലൂർ, തൃത്താല, വല്ലപ്പുഴ സ്വദേശികൾ 33 പേർ വീതം
എരിമയൂർ സ്വദേശികൾ 32 പേർ
കോട്ടോപ്പാടം, തിരുമിറ്റക്കോട് സ്വദേശികൾ 31 പേർ വീതം
അഗളി, പല്ലശന സ്വദേശികൾ 28 പേർ വീതം
ആലത്തൂർ, എലവഞ്ചേരി, കൊടുവായൂർ, വടക്കഞ്ചേരി സ്വദേശികൾ 27 പേർ വീതം
വടവന്നൂർ സ്വദേശികൾ 25 പേർ
മുതലമട സ്വദേശികൾ 24 പേർ
മരുതറോഡ്, പറളി സ്വദേശികൾ 23 പേർ വീതം
തേങ്കുറിശ്ശി സ്വദേശികൾ 22 പേർ
മേലാർകോട്, നാഗലശ്ശേരി, തിരുവേഗപ്പുറ സ്വദേശികൾ 21 പേർ വീതം
കണ്ണമ്പ്ര, മുതുതല, നെല്ലിയാമ്പതി സ്വദേശികൾ 20 പേർ
കപ്പൂർ സ്വദേശികൾ 19 പേർ
മാത്തൂർ സ്വദേശികൾ 18 പേർ
ആനക്കര, കോങ്ങാട്, പട്ടഞ്ചേരി, വടകരപ്പതി സ്വദേശികൾ 17 പേർ വീതം
നല്ലേപ്പിള്ളി, പുതുപ്പരിയാരം, തരൂർ സ്വദേശികൾ 16 പേർ വീതം
കുത്തനൂർ, പൊൽപ്പുള്ളി, പെരിങ്ങോട്ടുകുറിശ്ശി, തച്ചനാട്ടുകര സ്വദേശികൾ 15 പേർ വീതം
കുമരംപുത്തൂർ, പെരുവെമ്പ്, പുതുനഗരം സ്വദേശികൾ 14 പേർ വീതം
കോട്ടായി, ത്രിക്കടേരി സ്വദേശികൾ 13 പേർ വീതം
കരിമ്പുഴ, മണ്ണൂർ സ്വദേശികൾ 12 പേർ വീതം
കരിമ്പ, മലമ്പുഴ സ്വദേശികൾ 11 പേർ വീതം
അനങ്ങനടി, കാരാകുറുശ്ശി, ഓങ്ങല്ലൂർ, തെങ്കര സ്വദേശികൾ 10 പേർ വീതം
ശ്രീകൃഷ്ണപുരം, പരുതൂർ സ്വദേശികൾ 9 പേർ വീതം
കാഞ്ഞിരപ്പുഴ, കിഴക്കഞ്ചേരി, നെല്ലായ, വെള്ളിനേഴി സ്വദേശികൾ 8 പേർ വീതം
മങ്കര, തച്ചമ്പാറ സ്വദേശികൾ 7 പേർ വീതം
കടമ്പഴിപ്പുറം സ്വദേശികൾ 6 പേർ
ചാലിശ്ശേരി സ്വദേശികൾ 5 പേർ
ചളവറ, പൂക്കോട്ടുകാവ്, പുതൂർ സ്വദേശികൾ 4 പേർ വീതം
കേരളശേരി സ്വദേശികൾ 2 പേർ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24936 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും
2 പേർ കോട്ടയം ജില്ലയിലും
3 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും
9 പേർ ആലപ്പുഴ ജില്ലയിലും 14 പേർ കോഴിക്കോട് ജില്ലയിലും
22 പേർ തിരുവനന്തപുരം ജില്ലയിലും 33 പേർ എറണാകുളം ജില്ലയിലും 221 പേർ മലപ്പുറം ജില്ലയിലും 101 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്










