Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഊടുവഴികൾ തുറന്നുതന്നെ, സംസ്ഥാന​ത്തേക്ക്​ വാഹനങ്ങളുടെ ഒഴുക്ക്

Palakkad News by Palakkad News
4 years ago
in CHITTUR
0
കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഊടുവഴികൾ തുറന്നുതന്നെ സംസ്ഥാന​ത്തേക്ക്​ വാഹനങ്ങളുടെ വരവ്

പാലക്കാട്‌.ഗോ​വി​ന്ദാ​പു​രംഅ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​യി​ല്ലാ​താ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി സം​സ്ഥാ​ന​ത്തേ​ക്ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​​ക്ക്. ചെ​മ്മ​ണാ​മ്പ​തി​ക്കും ഗോ​വി​ന്ദാ​പു​ര​ത്തി​നും ഇ​ട​യി​ലു​ള്ള 14 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ ഏ​ഴ് ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ്​ ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ പാ​സി​ല്ലാ​തെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചും ആ​ളു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഗോ​വി​ന്ദാ​പു​രം, ചെ​മ്മ​ണാ​മ്പ​തി അ​തി​ർ​ത്തി​ക​ളി​ൽ പാ​സി​ല്ലാ​തെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​യ​ക്കു​േ​മ്പാ​ൾ ഇ​വ​ർ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ക​ട​ക്കു​ക​യാ​ണെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. അ​തി​ർ​ത്തി​യി​ലെ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​യ​ക്കു​ന്ന യാ​ത്ര​ക്കാ​ർ അ​ബ്രാം​പാ​ള​യ​ത്തി​ലെ​ത്തി അ​വി​ടെ​നി​ന്ന്​ ഊ​ടു​വ​ഴി​ക​ൾ അ​റി​യു​ന്ന ഏ​ജ​ൻ​റു​മാ​ർ​ക്ക്​ പ​ണം​ന​ൽ​കി അ​തി​ർ​ത്തി ക​ട​ക്കു​ക​യാ​ണ്. ഊ​ടു​വ​ഴി​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ്​ ഭാ​ഷ്യം.

എ​ന്നാ​ൽ, നി​ളി​പാ​റ, കി​ഴ​വ​ൻ പു​തൂ​ർ പ്ര​ധാ​ന അ​തി​ർ​ത്തി​യി​ൽ ഒ​രാ​ൾ പോ​ലും പ​രി​ശോ​ധ​ന​ക്കി​ല്ല. കോ​വി​ഡ് ഒ​ന്നാം ഘ​ട്ട​ത്തി​ലെ ലോ​ക്​​ഡൗ​ൺ സ​മ​യ​ത്ത് അ​ട​ച്ചി​ട്ട ഊ​ടു​വ​ഴി​ക​ളി​ൽ 80 ശ​ത​മാ​ന​വും തു​റ​ന്ന നി​ല​യി​ലാ​ണ്.

Previous Post

മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴാൻ സാധ്യതയുണ്ട്‌; : കെഎസ്‌ഇബി

Next Post

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

Palakkad News

Palakkad News

Next Post
അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News