Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇഷ്ട ലിംഗാരാധന കാലഘട്ടത്തിന് അനിവാര്യം’:: ഓൾ ഇന്ത്യ വീരശൈവ സഭ’

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇഷ്ട ലിംഗാരാധന കാലഘട്ടത്തിന് അനിവാര്യം’:: ഓൾ ഇന്ത്യ വീരശൈവ സഭ’
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇഷ്ട ലിംഗാരാധന കാലഘട്ടത്തിന് അനിവാര്യം’:: ഓൾ ഇന്ത്യ വീരശൈവ സഭ’
പാലക്കാട്:
ബസവേശ്വര ജയന്തിയോടനുബന്ധിച്ച് ഓൾ കേരള വീരശൈവ സഭ സംസ്ഥാന തല സാംസ്ക്കാരിക സമ്മേളനം ഓൺലെയിനിൽ നടത്തി.

കോവിഡ് മഹാമാരി കേരളത്തിൽ വ്യാപനം കൂടിയതിനാലും ലോക്കഡോൺ ആയതിനാലും വീടുകളിൽ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനം ഓൾ ഇന്ത്യ വീരശൈവ സഭജനറൽ സെക്രട്ടറി കെ.ഗോകുൽ ദാസ് അദ്ദേഹത്തിൻ്റെ വസതിയിൽഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് സി.മുരുകൻ അദ്ധ്യക്ഷനായി.പന്ത്രണ്ടാം നൂറ്റാണ്ടിൽ സമത്വം സാഹോദര്യം സ്വാതന്ത്ര്യം മതേതരത്വം സോഷ്യലിസം എന്നീ ആശയങ്ങൾ പ്രചരിപ്പിച്ച ശ്രീ ബസവേശ്വരൻ എ.ഡി 1131 -ൽ കർണാടകയിലെ ബീജാപുർ ജില്ലയിൽ ബാഗവാഡിയിൽ ജനിച്ചു.സാമൂഹിക പരിഷ്കരണ ശ്രമങ്ങൾ നടത്തി വന്ന ഭരണാധികാരിയായ ബസവേശ്വരൻ. സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും മനസ്സിലാക്കുകയും.
സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവരെ ഉൾപ്പെടുത്തി അനുഭവം മണ്ഡപം എന്ന ജനാധിപത്യ സംവിധാനത്തിന് രൂപം നൽകി.പിന്നീട് ഇത് ആധുനിക പാർലമെൻറിന്റെ മാതൃകയായി ഈശ്വരാ ആരാധനയ്ക്ക് ഇടനിലക്കാരൻ ഇല്ലാതെ ഇഷ്ടലിംഗ ആരാധന പ്രസിദ്ധീകരിച്ചു ഇപ്പോഴത്തെ സാഹചര്യത്തിൽ ഇഷ്ടലിംഗ ആരാധന കാലത്തിന് അനിവാര്യമെന്ന് സംസ്ഥാന സെക്രട്ടറി ഗോകുൽദാസ് പറഞ്ഞു
ഓൺലൈൻ യോഗത്തിൽ മധു ഇടപ്പോൺ (ആലപ്പുഴ) വിനോദ് കണ്ണങ്കര (പത്തനംതിട്ട) പ്രിയ (തിരുവനന്തപുരം)സുനിൽ മലപ്പുറം,രമേശ് ബാബു,രവി ആർ,സുബ്രഹ്മണ്യൻ, അർജുൻ ചെട്ടികുളങ്ങര,അജിത് പൊൻകുന്നം,വിഷ്ണു,സോമൻ പാലക്കാട് തിരുമൂർത്തി എന്നിവർ പ്രസംഗിച്ചു.കുട്ടൻ കണ്ണാടി നന്ദി രേഖപ്പെടുത്തി

Previous Post

പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്. യു പ്രവർത്തകർ

Next Post

യുവക്ഷേത്ര കോളേജിൽ ഇൻവസ്റ്റേഴ്സ് അവേർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post

യുവക്ഷേത്ര കോളേജിൽ ഇൻവസ്റ്റേഴ്സ് അവേർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News