വണ്ടാഴി : നെല്ലിക്കോട് ചേറുംകോട് താമസം അനൂപ് ഭാര്യ രജിത(35) കോവിഡ് ബാധിച്ച് ത്രിശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. മരണശേഷമുള്ള പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നു. മക്കൾ: വൈഖ അനൂപ്, ശിഖ അനൂപ്