Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു.

പാലക്കാട് : സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു. ഇസ്രായേൽ ഫലസ്തീൻ ജനതക്ക് നേരേ നടത്തുന്ന നരനായാട്ടിൽ പ്രതിഷേധിച്ച് ഈദ് ദിനത്തിൽ വീടുകളിൽ നടന്ന പെരുന്നാൾ നമസ്കാരാനന്തരം ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രക്യാപിച്ച് പ്രതിഷേധ പ്ലാക്കാർഡ് ഉയർത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ടി.പി സ്വാലിഹ്, ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ, വൈസ് പ്രസിഡന്റ് ഷാക്കിർ പുലാപ്പറ്റ എന്നിവർ നേത്രത്വം നൽകി.

ഫോട്ടോ : ഫലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച് വീടുകളിൽ നടത്തിയ പരിപാടി യിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ടി.പി സ്വാലിഹം കുടുംബവും

Previous Post

പാലക്കാട് നിന്നും ഒരു ഓ​ക്സി​ജ​ൻ പ്ലാന്റ് കൂടി

Next Post

കോവിഡ് ബാധിതന്റെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കി ഐ. ആർ. ഡബ്ലിയു പ്രവർത്തകർ

Palakkad News

Palakkad News

Next Post
കോവിഡ് ബാധിതന്റെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കി ഐ. ആർ. ഡബ്ലിയു പ്രവർത്തകർ

കോവിഡ് ബാധിതന്റെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കി ഐ. ആർ. ഡബ്ലിയു പ്രവർത്തകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News