പുതുക്കോട് : മാർലാട് യൂത്ത് കോൺഗ്രസ് കമ്മിറ്റി “യൂത്ത് കെയറി ന്റെ” ഭാഗമായി റംസാൻ പച്ചക്കറി കിറ്റ് വിതരണം നടത്തി. യൂത്ത് കോൺഗ്രസ് പുതുക്കോട് മണ്ഡലം പ്രസിഡന്റ് സഹദേവൻ പാട്ടോല ഉദ്ഘാടനം ചെയ്തു.അബ്ദുൽ ഖാദർ, എം എ. അബു തുടങ്ങിയവർ നേതൃത്വം നൽകി.