പച്ചക്കറി കിറ്റ് വിതരണം ചെയ്തു
പാലക്കാട്: കിണാശ്ശേരി തണ്ണീർപന്തൽ ഐ.എൻ.ടി.യു.സി. യുടേയുംമറ്റു സന്നദ്ധസഘടകളുടെയും നേതൃത്വത്തിൽ 100 ഓളം കുടുംബങ്ങൾക്ക് പച്ചക്കറികിറ്റ് വിതരണം ചെയ്തു. ഹക്കിം തോട്ടം, ബാബു മയിൽകോഡ്, ദീപക്ക് കിണാശ്ശേരി, രവി, റിൻഷാദ്, അഷ്‌കർ, സാഹിർ, ബോസ്സ് തുടങ്ങിയവർ പങ്കെടുത്തു










