Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലാശുപത്രികാൻറീനിൽ ചുടുവെള്ളത്തിനും പൈസ നൽകണം

Palakkad News by Palakkad News
5 years ago
in Uncategorized
0
ജില്ലാശുപത്രികാൻറീനിൽ ചുടുവെള്ളത്തിനും പൈസ നൽകണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാശുപത്രികാൻറീനിൽ ചുടുവെള്ളത്തിനും പൈസ നൽകണം

പാലക്കാട് .. ജില്ല ആശുപത്രികാൻറീനിൽ സൗജന്യമായി നൽകേണ്ട ചുടുവെള്ളത്തിനും വിലയീടാക്കുന്നു. അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ആശുപത്രി അധികൃതർ നിസംഗത പാലിക്കുന്നതായും ആരോപണം. ജില്ല ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ കാൻ്റീനിലാണ് പകൽകൊള്ള നടക്കുന്നത് ‘ ഗുണമേന്മയുള്ള ഭക്ഷണങ്ങൾ വിലക്കുറവിൽ നൽകുന്നതിനാണ് ആശുപത്രിയോട് ചേർന്ന് കാൻ്റീൻ പ്രവർത്തിപ്പിക്കുന്നത് ‘ കാൻ്റീനിൽ നിന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യത്തിനുള്ള ചുടുവെള്ളം സൗജന്യമായാണ് നൽകാറ്’ എന്നാൽ ഇതിന്ന് വിരുദ്ധമായാണ് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ കാൻറീൻ പ്രവർത്തിപ്പിക്കുന്നത് ‘ ഒരു ലിറ്റർ ചുടുവെള്ളത്തിന് 10 രൂപ പ്രകാരമാണ് കാൻ്റീനിൽ വില ഈടാക്കുന്നത് Bite ‘ മാർഗ്ഗതടസ്സത്തിൻ്റെ പേരിൽ ആശുപത്രി പരിസരത്തെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതോടെയാണ് ആശുപത്രി കാൻ്റീനിൽ കുടിവെള്ളത്തിനും വിലയീടാക്കി തുടങ്ങിയത്. പരിസരത്ത് കടകളില്ലാതായതോടെ കുടിവെള്ളം പോലും വില കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉണ്ടായത്. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് സൂപ്രണ്ട് ജയശ്രീ പറഞ്ഞു

Previous Post

നാളെ 81 കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നടക്കും

Next Post

പെരുമാട്ടി കൊക്കോകോള ബിൽഡിംഗ് സി.എസ്.എൽ.ടി.സി യായി ഏറ്റെടുക്കുന്നതിന് ഉത്തരവായി

Palakkad News

Palakkad News

Next Post
പെരുമാട്ടി കൊക്കോകോള ബിൽഡിംഗ് സി.എസ്.എൽ.ടി.സി യായി ഏറ്റെടുക്കുന്നതിന്   ഉത്തരവായി

പെരുമാട്ടി കൊക്കോകോള ബിൽഡിംഗ് സി.എസ്.എൽ.ടി.സി യായി ഏറ്റെടുക്കുന്നതിന് ഉത്തരവായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News