Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2959 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ദക്ഷിണാഫ്രിക്കൻ  കൊറോണ വൈറസ്   പാലക്കാട്  കൂടുതൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2959 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3620 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 11) 2959 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1330 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1611 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർ, 10 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3620 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10052 പേർക്ക് പരിശോധന നടത്തിയതിലാണ് 2959 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 29.4 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 217 മരണമാണ് ഉണ്ടായിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 487 പേർ

ഷൊർണ്ണൂർ നഗരസഭ സ്വദേശികൾ- 83 പേർ

പുതുശ്ശേരി സ്വദേശികൾ- 78 പേർ

ഓങ്ങല്ലൂർ സ്വദേശികൾ- 74 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ- 71 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ- 65 പേർ

പട്ടഞ്ചേരി സ്വദേശികൾ- 62 പേർ

പെരുമാട്ടി സ്വദേശികൾ-55 പേർ

കൊല്ലങ്കോട് സ്വദേശികൾ –
50 പേർ

പരുതൂർ സ്വദേശികൾ- 47 പേർ

പട്ടാമ്പി,പിരായിരി സ്വദേശികൾ- 44 പേർ വീതം

അമ്പലപ്പാറ, ചാലിശ്ശേരി സ്വദേശികൾ- 42 പേർ വീതം

വല്ലപ്പുഴ സ്വദേശികൾ- 40 പേർ

വിളയൂർ സ്വദേശികൾ- 38 പേർ

കിഴക്കഞ്ചേരി സ്വദേശികൾ- 36 പേർ

മങ്കര സ്വദേശികൾ- 35 പേർ

എരിമയൂർ, കൊഴിഞ്ഞാമ്പാറ
സ്വദേശികൾ-34 പേർ വീതം

കുമരംപുത്തൂർ, മേലാർകോട്, മുണ്ടൂർ, വണ്ടാഴി സ്വദേശികൾ- 33 പേർ വീതം

അകത്തേത്തറ, എലപ്പുള്ളി, കൊപ്പം, മണ്ണൂർ സ്വദേശികൾ-32 പേർ വീതം

അയിലൂർ, ലക്കിടി പേരൂർ,
നെന്മാറ സ്വദേശികൾ- 31 പേർ വീതം

ആലത്തൂർ, പല്ലശ്ശന, സ്വദേശികൾ- 30 പേർ വീതം

കൊടുവായൂർ സ്വദേശികൾ- 29 പേർ

കണ്ണാടി സ്വദേശികൾ- 28 പേർ

ആനക്കര, കാവശ്ശേരി, മുതലമട, മുതുതല സ്വദേശികൾ-27 പേർ വീതം

പെരുവെമ്പ്, പറളി സ്വദേശികൾ- 26 പേർ വീതം

കരിമ്പ, കുലുക്കല്ലൂർ, കാഞ്ഞിരപ്പുഴ, തേങ്കുറിശ്ശി, തിരുവേഗപ്പുറ സ്വദേശികൾ- 25 പേർ വീതം

പുതുപരിയാരം, തെങ്കര, വടക്കഞ്ചേരി സ്വദേശികൾ -24 പേർ വീതം

കുഴൽമന്ദം സ്വദേശികൾ -23 പേർ

അഗളി ,മണ്ണാർക്കാട്, കൊടുമ്പ് സ്വദേശികൾ-22 പേർ വീതം

നാഗലശ്ശേരി, പട്ടിത്തറ, പുതുക്കോട്, തച്ചമ്പാറ, തൃത്താല സ്വദേശികൾ-21 പേർ വീതം

ചെർപ്പുളശ്ശേരി, വടകരപ്പതി സ്വദേശികൾ -20 പേർ വീതം

അലനല്ലൂർ, അനങ്ങനടി, കോട്ടോപ്പാടം, കുത്തനൂർ തിരുമിറ്റക്കോട് സ്വദേശികൾ-19 പേർ വീതം

ചളവറ സ്വദേശികൾ-
18 പേർ

എലവഞ്ചേരി, കണ്ണമ്പ്ര, നല്ലേപ്പിള്ളി, വടവന്നൂർ സ്വദേശികൾ -17 പേർ വീതം

കോങ്ങാട് , വാണിയംകുളം സ്വദേശികൾ -16 പേർ വീതം

കപ്പൂർ, കോട്ടായി, മാത്തൂർ സ്വദേശികൾ- 15 പേർ വീതം

കടമ്പഴിപ്പുറം, നെല്ലായ സ്വദേശികൾ-14 പേർ വീതം

കേരളശ്ശേരി, പുതുനഗരം, തരൂർ സ്വദേശികൾ- 13 പേർ വീതം

മലമ്പുഴ സ്വദേശികൾ- 12 പേർ

ഷോളയൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ-11 പേർ വീതം

പൊൽപ്പുള്ളി, തച്ചനാട്ടുകര സ്വദേശികൾ-10 പേർ വീതം

എരുത്തേമ്പതി സ്വദേശികൾ- 9 പേർ

കാരാകുറുശ്ശി, മരുതറോഡ് സ്വദേശികൾ -8 പേർ വീതം

കരിമ്പുഴ, വെള്ളിനേഴി സ്വദേശികൾ- 7 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, തൃക്കടേരി സ്വദേശികൾ- 6 പേർ വീതം

പൂക്കോട്ടുകാവ് സ്വദേശികൾ- 5 പേർ

നെല്ലിയാമ്പതി സ്വദേശികൾ-2 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24190 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ വീതം കൊല്ലം,കണ്ണൂർ ജില്ലകളിലും 8 പേർ പത്തനംതിട്ട ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 10 പേർ കോഴിക്കോട് ജില്ലയിലും 18 പേർ തിരുവനന്തപുരം ജില്ലയിലും 51 പേർ എറണാകുളം ജില്ലയിലും 190 പേർ മലപ്പുറം ജില്ലയിലും 87 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

വയോജനങ്ങൾക്ക് കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനായി ടോൾ ഫ്രീ നമ്പർ -0491 2001000

Next Post

സപ്ലൈകോ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കും

Palakkad News

Palakkad News

Next Post
സപ്ലൈകോ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കും

സപ്ലൈകോ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News