Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നാല് സി.എഫ്.എൽ ടി.സികൾ കൂടി ഏറ്റെടുക്കാൻ കലക്ടറുടെ ഉത്തരവ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
കലക്ടര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് പ്രതിരോധം: നാല് സി.എഫ്.എൽ ടി.സികൾ കൂടി ഏറ്റെടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നാല് സ്ഥലങ്ങളിൽ കൂടി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി ( സി.എഫ്.എൽ.ടി.സി) കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

പെരിങ്ങോട്ടുകുറുശ്ശി മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റൽ, അഗളി എ.പി.ജെ. അബ്ദുൾ കലാം റസിഡൻഷ്യൽ സ്കൂൾ, ഗവ. വിക്ടോറിയ കോളേജ് ബോയ്സ് ഹോസ്റ്റൽ എന്നിവയാണ് സി.എഫ്.എൽ.ടി.സി സെന്ററുകൾക്കായി ഏറ്റെടുക്കാൻ ഉത്തരവായത്.

മേൽപ്പറഞ്ഞ കെട്ടിടങ്ങളുടെ താക്കോലുകൾ ബന്ധപ്പെട്ട സ്ഥാപന ഉടമകൾ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളെ ഉടൻ ഏൽപ്പിക്കണമെന്ന് ഉത്തരവിൽ നിർദ്ദേശമുണ്ട്.

കെട്ടിടങ്ങളിൽ സി.എഫ്. എൽ.ടി.സി.കൾക്കാവശ്യമായ ക്രമീകരണങ്ങൾ സജ്ജീകരിക്കാനും
ചികിത്സയ്ക്കാവശ്യമായ ആരോഗ്യപ്രവർത്തകരെ വിന്യസിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് ജില്ലാ കലക്ടർ ഉത്തരവ് പ്രകാരം
നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്

Previous Post

ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഭക്ഷണ കിറ്റ് നൽകി.

Next Post

പൊതിച്ചോറും രോ​ഗികൾക്ക് മരുന്നുമായി ഷാഫി പറമ്പിൽ എംഎൽഎ

Palakkad News

Palakkad News

Next Post
പൊതിച്ചോറും രോ​ഗികൾക്ക് മരുന്നുമായി ഷാഫി പറമ്പിൽ എംഎൽഎ

പൊതിച്ചോറും രോ​ഗികൾക്ക് മരുന്നുമായി ഷാഫി പറമ്പിൽ എംഎൽഎ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News