Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ് : സ്വകാര്യ ആശുപത്രിക്കാർകഴുത്തറപ്പൻ ചാർജുകൾ ഈടാക്കന്നതായി പരാതി – എൻ.വൈ.സി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രിക്കാർകഴുത്തറപ്പൻ ചാർജുകൾ ഈടാക്കന്നതായി പരാതി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് എൻ.വൈ.സി.

പാലക്കാട്: കോവിഡ് മഹാമാരിയിൽ പെട്ട് അത്യാസന്നരായി സ്വകാര്യ ആശുപത്രികളിലേക്ക്ചെല്ലുന്ന കോവിഡ് രോഗികളിൽ നിന്നും കഴുത്തറപ്പൻ ചാർജുകൾ ഈടാക്കുന്നു.എറണാകുളം അടക്കമുള്ള കേരളത്തിലെ മിക്ക പ്രൈവറ്റ് ഹോസ്പിറ്റലുകളും ജനങ്ങളെ പിഴിയുന്ന സാഹചര്യം ഉണ്ടെന്ന് എൻ.സി.പി. യുവജന വിഭാഗമായ എൻ.വൈ.സി. അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് തെളിവടക്കം പരാതിയായി ലഭിച്ചിട്ടുണ്ടെന്നും ന്യായമായ ചാർജ് മാത്രമേ കോവിഡ് രോഗികളിൽ നിന്നും ഈടാക്കാവൂ എന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെ ഇവർ കാറ്റിൽ പറത്തുകയാണെന്നും നേതൃത്വം വെക്തമാക്കി . തെളിവടക്കം കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേശീയ ജന:സെക്രട്ടറി ശ്രീ.അഫ്സൽ കുഞ്ഞുമോൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ.ഷെനിൻ മന്ദിരാട് വൈസ് പ്രസിഡൻ്റ് പി.എ സമദ് ട്രഷറർ ഷാജിർ ആലത്തിയൂർ എന്നിവർ വെക്തമാക്കി.

Previous Post

ജില്ലാ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും:മന്ത്രി

Next Post

കോവിഡ് രോഗികൾക്ക് ഭക്ഷണവും പലവ്യഞ്ജന കിറ്റും നൽകി കൗൺസിലർ

Palakkad News

Palakkad News

Next Post
കോവിഡ് രോഗികൾക്ക് ഭക്ഷണവും പലവ്യഞ്ജന കിറ്റും നൽകി കൗൺസിലർ

കോവിഡ് രോഗികൾക്ക് ഭക്ഷണവും പലവ്യഞ്ജന കിറ്റും നൽകി കൗൺസിലർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News