Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സിദ്ദിഖ് കാപ്പന് ചികിൽസ നൽകാതെ ജയിലിലേക്ക് മാറ്റിയ നടപടി പ്രതിഷേധാർഹം

Palakkad News by Palakkad News
5 years ago
in PALAKKAD
0
സിദ്ദിഖ് കാപ്പന്  ചികിൽസ നൽകാതെ ജയിലിലേക്ക് മാറ്റിയ നടപടി പ്രതിഷേധാർഹം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സുപ്രീംകോടതി വിധിയെ മറികടന്ന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് മതിയായ ചികിൽസ നൽകാതെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ യുപി സർക്കാരിൻ്റെ നടപടി പ്രതിഷേധാർഹമാണ്. കോവിഡ് ബാധിച്ച് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുന്ന കാപ്പനെ വിദഗ്ധ ചികിൽസയ്ക്കായി കോടതി നിർദേശത്തെ തുടർന്നാണ് എയിംസിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ വിദഗ്ധ ചികിൽസ ആരംഭിക്കുന്നതിന് മുമ്പ് പ്രാഥമിക ശുശ്രൂഷ മാത്രം നൽകി തിരികെ മഥുര ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിയമവിരുദ്ധവും നിന്ദ്യവുമായ നടപടികളിലൂടെ യുപിയിലെ യോഗി സർക്കാർ നടത്തുന്ന നീതി നിഷേധത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെ രഹസ്യമായാണ് സിദ്ദിഖ് കാപ്പനെ എയിംസില്‍ നിന്ന് മഥുരയിലേക്ക് മാറ്റിയത്. യുപി പോലിസ് നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കോവിഡ് പരിശോധന നടത്തി നെഗറ്റീവായോ എന്ന് ഉറപ്പുവരുത്തിയില്ലെന്നുമുള്ള കാപ്പന്‍റെ കുടുംബത്തിൻ്റെ ആരോപണം അതീവ ഗൗരവതരമാണ്. നേരത്തെ കോവിഡ് നെഗറ്റീവ് റിപ്പോർട്ടുമായാണ് യുപി പോലിസ് കാപ്പനെ എയിംസിൽ എത്തിച്ചത്. എന്നാൽ എയിംസിലെ പരിശോധനയിൽ കാപ്പന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. നിയമവ്യവസ്ഥയെ പോലും കബളിപ്പിച്ചും വെല്ലുവിളിച്ചും യോഗി സർക്കാർ രാജ്യത്തിനാകെ ഭീഷണിയായി മാറുകയാണ്. സിദ്ധിഖ് കാപ്പനെ കൂടാതെ യുപി പോലിസ് അന്യായമായി തടവിലാക്കിയ മലയാളികൾ ഉൾപ്പടെയുടെ നിരവധി യുവാക്കളുടെ ജീവന് ഭീഷണി നേരിടുകയാണ്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയർന്നു വരേണ്ടതുണ്ട്. ഇവരുടെ മോചനത്തിനായി കേരളം ഉൾപ്പടെയുള്ള സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടലുകൾ നടത്തണം.

Previous Post

നായാടിക്കുന്നിലെ വെള്ളക്കെട്ടിന് താത്ക്കാലിക പരിഹാരമായി

Next Post

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

Palakkad News

Palakkad News

Next Post
അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News