Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

റ്റി.കെ പദ്മിനി യുടെ ഓർമ്മ ദിനത്തിൽ പെയ്ന്റിംഗ് മത്സരം

Palakkad News by Palakkad News
4 years ago
in PATTAMBI
0
റ്റി.കെ പദ്മിനി യുടെ ഓർമ്മ ദിനത്തിൽ  പെയ്ന്റിംഗ് മത്സരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിത്രകലയിൽ അഭിരുചിയുളള കുട്ടികൾക്ക് അവരുടെ സർഗാത്മകത വൈഭവം വികസിപ്പിക്കാന്നതിനായി ശരിയായ ദിശാബോധത്തിലൂന്നിയ കലാ പരിശീലന കളരികൾ നടത്തി ഭാവിയിലെ കലാകാരന്മാരെ വാർത്തെടുക്കാൻ വേണ്ടി കേരള ചിത്രകലാ പരിഷത്തിന്റെ കീഴിൽ രൂപീകരിച്ച “കുട്ടിക്കൂട്ടം” പ്രശസ്ത ചിത്രകാരിയായ റ്റി.കെ പദ്മിനി യുടെ ഓർമ്മ ദിനത്തിൽ ഒരുക്കുന്ന പെയ്ന്റിംഗ് മത്സരത്തിലേക്ക് എല്ലാ കൊച്ചു കലാകാരന്മാർക്കും സ്വാഗതം…
കുട്ടികളുടെ സർഗ്ഗ ഭാവനകളെ ചിറകു വിരിയ്ക്കാനും മാരിവില്ലിന്റെ വർണ്ണ വിഹായസ്സിലേക്ക് പറന്നുയരാനും ഒരവരം.
നിബന്ധനകൾ
5 വയസുമുതൽ 18 വയസുവരെ ഉള്ളവർക്ക് മത്സരത്തിൻ പങ്കെടുക്കാം
മൂന്നു കാറ്റഗറിയിൽ മത്സരം ഉണ്ടാവും

  1. ഒന്നു മുതൽ നാലു വരെ ക്ളാസുകളിലെ കുട്ടികൾക്കും
  2. അഞ്ച് മുതൽ എട്ട് വരെയുള്ളവർക്കും
  3. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും ആയി മത്സരം നടത്തുന്നു.
    ക്രയോൺസ്, വാട്ടർകളർ,അക്രലിക്ക്, ഓയിൽ. എന്നിവ മീഡിയമായി ഉപയോഗിക്കാം
    *A3 size ൽ ചിത്രങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ വരച്ചത് സംഘാടകർ പറയുന്ന ഫോൺ നമ്പറിൽ പേരെഴുതി പോസ്റ്റ്‌ ചെയ്യണം
  • സമയം വിഷയം, ഫോൺ നമ്പർ ഇവ മെയ് 11ന് നൽകുന്നതായിരിക്കും
    ജില്ലാതലത്തിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കുകയും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുന്നതും ആയിരിക്കും
    പാലക്കാട് ജില്ലയിലുളളവർ താഴെ കാണുന്ന ലിങ്കിലൂടെ ‘കുട്ടിക്കൂട്ടം’ വൊട്ട്സ്ഏപ്പ് കൂട്ടായ്മയിൽ ചേരണം
    https://chat.whatsapp.com/IGWj7KbkPe08m0NEZsA07b
    മത്സര ദിവസം വിഷയവും, സമയവും അറിയിക്കുന്നത് ഈ ഗ്രൂപ്പിലൂടെയാണ്
    കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
    www.keralachithrakalaparishathpalakkad.org/kuttikkoottam-t-k-padmini
Previous Post

ഇന്ന് 3216 പേര്‍ക്ക് കോവിഡ്

Next Post

അനധികൃത മദ്യ നിർമ്മാണം, വിപണനം, എക്സൈസിനെ അറിയിക്കാം

Palakkad News

Palakkad News

Next Post
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

അനധികൃത മദ്യ നിർമ്മാണം, വിപണനം, എക്സൈസിനെ അറിയിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News