Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണു വീണ് അതിഥിത്തൊഴിലാളി മരിച്ചു

Palakkad News by Palakkad News
5 years ago
in MANNARKKAD
0
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണു വീണ് അതിഥിത്തൊഴിലാളി മരിച്ചു

മണ്ണാർക്കാട്.അഗളി അട്ടപ്പാടിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് അതിഥിത്തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുധാമ്മ മഹ്ട്ടോ (23) ആണു മരിച്ചത്. അഗളി ജെല്ലിപ്പാറക്കടുത്ത് ഒമ്മല കാറ്റുമുക്കിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. സ്വകാര്യ വ്യക്തിയുടെ കിണറിൽ റിങ് ഇറക്കുന്നതിനിടെ ഇടിഞ്ഞുവീണ മണ്ണും ചെളിയും നീക്കം ചെയ്യുകയായിരുന്നു യുവാവ്. ഇതിനിടെ വശങ്ങളിൽനിന്നു കൂടുതൽ മണ്ണും വലിയ പാറയും ദേഹത്തേക്ക് ഇടിഞ്ഞു വീണു. അഗളിയിൽനിന്നു പൊലീസും മണ്ണാർക്കാടുനിന്ന് അഗ്നിരക്ഷാ സേനയും എത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. 

ഉച്ചയ്ക്കു പന്ത്രണ്ടരയോടെ അപകടമുണ്ടായെങ്കിലും രക്ഷാപ്രവർത്തനം ആരംഭിക്കാൻ വൈകി. വാഹനം വഴിയിൽ കുടുങ്ങിയതിനാൽ മണ്ണാർക്കാടുനിന്നുള്ള അഗ്നിരക്ഷാ സേന വൈകി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പാറ നീക്കി വൈകിട്ട് അഞ്ചരയോടെയാണു മൃതദേഹം പുറത്തെടുത്തത്. അഗളി സിഐ പി. മഞ്ജിത്‌ലാൽ, മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഓഫിസർ പി.ടി. ഉമ്മർ, അസി. ഓഫിസർ പി. നാസർ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. എൻ. ഷംസുദ്ദീൻ എംഎൽഎ സ്ഥലത്തെത്തി.

Previous Post

കോവിഡിന്റെ മറവിൽ ചില ആംബുലൻസ് കൊള്ള

Next Post

ലോക്ക്ഡൗണിലെ യാത്ര_പോലീസ് പാസിന് ഓൺലൈനിൽ ഇന്ന് വൈകീട്ട് മുതൽ അപേക്ഷിക്കാം

Palakkad News

Palakkad News

Next Post
പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

ലോക്ക്ഡൗണിലെ യാത്ര_പോലീസ് പാസിന് ഓൺലൈനിൽ ഇന്ന് വൈകീട്ട് മുതൽ അപേക്ഷിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News