Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡിന്റെ മറവിൽ ചില ആംബുലൻസ് കൊള്ള

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഏതാനും കിലോമീറ്റർ ഓട്ടത്തിനു 5000–6500 രൂപ വരെ; കോവിഡിന്റെ മറവിൽ ചില ആംബുലൻസ് കൊള്ള

പാലക്കാട് ∙ കോവിഡ് പോരാളികളായി ആംബുലൻസുകൾ നാടാകെ പായുമ്പോഴും അവർക്ക് അപവാദമായി കൊള്ളനിരക്കുമായി ചില ആംബുലൻസുകാർ. കോവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കാനും കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കാനും വൻതുക ഈടാക്കുന്നതായി പരാതി. ഏതാനും കിലോമീറ്റർ ഓട്ടത്തിനു വരെ 5000–6500 രൂപ വരെ വാങ്ങുന്നെന്നാണു പരാതി.

ഇത്തരം കൊള്ളയടിക്കെതിരെ കർശന നടപടി വേണമെന്നു പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ ശക്തമായി ഇടപെട്ടിട്ടും 500 രൂപ വരെയാണു കുറച്ചു നൽകുന്നത്. ജില്ലയിൽ 108 ആംബുലൻസുകളുടെ സേവനം ലഭ്യമാണെങ്കിലും എണ്ണം പരിമിതമാണ്. 30ൽ താഴെ ആംബുലൻസുകളാണ് ഉള്ളത്. ദിവസം 2000–3000 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇവർ 24 മണിക്കൂർ സേവനം നടത്തിയിട്ടും പര്യാപ്തമാകുന്നില്ല.

ഇതും ചില ആംബുലൻസുകാർ മുതലെടുക്കുന്നു. പിപിഇ കിറ്റ് തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞാണു കൂടുതൽ തുക വാങ്ങിക്കുന്നത്. അതേസമയം ന്യായമായ നിരക്കിൽ ആംബുലൻസ് സർവീസ് നടത്തുന്നവരും ഉണ്ട്. കോവിഡ് ബാധിതരുടെ അവസ്ഥ കണ്ടറിഞ്ഞു നിരക്കു കുറച്ചു സഹായിക്കുന്നവരും ഉണ്ട്.വിഷയം ജില്ലാ കലക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫിസറുടെയും ശ്രദ്ധയിൽപെടുത്തുമെന്നു പാലക്കാട് നഗരസഭ അധ്യക്ഷ പ്രിയ അജയൻ അറിയിച്ചു. വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.പി. റീത്ത വ്യക്തമാക്കി.

Previous Post

കോവിഡ് പ്രതിരോധ വളണ്ടിയർ സേവനത്തിനു പ്രവർത്തകരെ വിട്ടു നൽകാൻ സന്നദ്ധമാണ്: പോപുലർ ഫ്രണ്ട്

Next Post

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണു വീണ് അതിഥിത്തൊഴിലാളി മരിച്ചു

Palakkad News

Palakkad News

Next Post
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണു വീണ് അതിഥിത്തൊഴിലാളി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News