Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലോക്ക്ഡൗൺ നിലവിൽ വന്നു, നിയന്ത്രണം കടുപ്പിക്കും

Palakkad News by Palakkad News
5 years ago
in PALAKKAD
0
പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റോഡിൽ ബാരിക്കേഡുകൾ ഉയർന്നു നിയന്ത്രണം കടുപ്പിക്കുംവാളയാറിൽ പരിശോധന ശക്തമാക്കും.
സംസ്ഥാനം അടച്ചിടുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ശനിയാഴ്ച രാവിലെ ആറു മുതൽ പൊലീസ് പരിശോധന ആരംഭിക്കും. ആളുകൾ ഏറ്റവുമധികം സഞ്ചരിക്കുന്ന പ്രധാനറോഡുകൾ കണ്ടെത്തി ബാരിക്കേഡ് സ്ഥാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവ്‌. അവശ്യസേവനം ഒഴികെയുള്ള കേന്ദ്ര-–-സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല.
പാലക്കാട്, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, ഷൊർണൂർ, അട്ടപ്പാടി സബ്ഡിവിഷനുകൾക്ക് കീഴിലെ മുഴുവൻ പൊലീസുകാരെയും വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്കായി നിയോഗിക്കും. ഇവർക്ക്പുറമേ എ ആർ ക്യാമ്പ്, കെഎപി രണ്ടാം ബറ്റാലിയൻ, ട്രാഫിക് പൊലീസ്, പിങ്ക് പൊലീസ് തുടങ്ങി മാറ്റ് പ്രത്യേക വിഭാഗങ്ങളിലെ പൊലീസുകാരും ലോക്ക്ഡൗൺ നിയന്ത്രണത്തിനുണ്ടാകും.

വാളയാറിൽ പരിശോധന ശക്തമാക്കും.

Previous Post

അന്തർ ജില്ലാ യാത്രകൾക്ക് ട്രാവൽ പാസ് നിർബന്ധം

Next Post

ഒറ്റപ്പാലത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി 42 ശതമാനം

Palakkad News

Palakkad News

Next Post
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ഒറ്റപ്പാലത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി 42 ശതമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News