സജീവമായി ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈൻ
പാലക്കാട്: രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിന് പുറമെ ലോക്ഡൗണിൽ അവശ്യമരുന്നുകൾ വീടുകളിലെത്തിക്കാൻ സഹായിക്കുന്നതിനുള്ള മെഡി ഹെൽപ്പ് ലൈനും ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ചു. ആവശ്യക്കാർക്ക് ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം:
8606460491
7034008553
9656032142
9400078469
Photo Caption:ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഒരുക്കിയ മെഡി ഹെൽപ്പ് ലൈനിൻ്റെ ഭാഗമായി പ്രവർത്തകൻ വീടുകളിൽ അവശ്യമരുന്നുകൾ എത്തിച്ചു നൽകുന്നു.