Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു

Palakkad News by Palakkad News
4 years ago
in ALATHUR
0
കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു

കുതിരാനിൽ കൂട്ടിയിടിച്ച ലോറിയിൽനിന്ന്‌ ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം
ഡ്രൈവറെ പുറത്തെടുത്തത് ഒരു മണിക്കൂർ പരിശ്രമിച്ച്

കുതിരാൻ: ദേശീയപാത കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് കുതിരാൻ അമ്പലത്തിന്റെ മുൻപിൽ വച്ചായിരുന്നു അപകടം. പാലക്കാട് ഭാഗത്തുനിന്ന്‌ വരുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ തൃശ്ശൂർ ഭാഗത്തുനിന്ന്‌ വരുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിൻ പൂർണമായി തകർന്ന് ഡ്രൈവർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു.

ഇടിച്ച വാഹനങ്ങൾ പരസ്പരം ചേർന്നുകിടന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി. ഹൈവേ പോലീസും പീച്ചി പോലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂർ പരിശ്രമിച്ചതിനു ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്.

Previous Post

ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.

Next Post

സന്നദ്ധപ്രവർത്തകരെ നൽകാൻ തയ്യാറായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

Palakkad News

Palakkad News

Next Post
സന്നദ്ധപ്രവർത്തകരെ നൽകാൻ തയ്യാറായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

സന്നദ്ധപ്രവർത്തകരെ നൽകാൻ തയ്യാറായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News