Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2950 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ദക്ഷിണാഫ്രിക്കൻ  കൊറോണ വൈറസ്   പാലക്കാട്  കൂടുതൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2950 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2488 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 6) 2950 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1363 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1555 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 19 പേർ, 13 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.2488 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11320 പേർക്ക് പരിശോധന നടത്തിയതിലാണ് 2950 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 26.06 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 212 മരണമാണ് ഉണ്ടായിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ- 375 പേർ

പിരായിരി സ്വദേശികൾ -100 പേർ

പട്ടഞ്ചേരി സ്വദേശികൾ- 99 പേർ

പുതുശ്ശേരി സ്വദേശികൾ- 87 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 85 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ- 71 പേർ

കിഴക്കഞ്ചേരി സ്വദേശികൾ- 65 പേർ

കൊല്ലങ്കോട് സ്വദേശികൾ- 63 പേർ

കാവശ്ശേരി സ്വദേശികൾ- 57 പേർ

അയിലൂർ, ഓങല്ലൂർ സ്വദേശികൾ- 54 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ -53 പേർ

തൃത്താല സ്വദേശികൾ- 50 പേർ

അഗളി, അലനല്ലൂർ, ചിറ്റൂർ-തത്തമംഗലം, എരിമയൂർ സ്വദേശികൾ- 49 പേർ വീതം

ആലത്തൂർ സ്വദേശികൾ- 48 പേർ

കപ്പൂർ സ്വദേശികൾ- 45 പേർ

കണ്ണാടി സ്വദേശികൾ-43 പേർ

പട്ടിത്തറ സ്വദേശികൾ -41 പേർ

പുതുപരിയാരം സ്വദേശികൾ- 40 പേർ

പറളി സ്വദേശികൾ- 39 പേർ

കൊടുവായൂർ സ്വദേശികൾ- 38 പേർ

മങ്കര സ്വദേശികൾ- 37 പേർ

നല്ലേപ്പിള്ളി സ്വദേശികൾ -32 പേർ

കുത്തനൂർ, തിരുവേഗപ്പുറ സ്വദേശികൾ-31 പേർ

പല്ലശ്ശന സ്വദേശികൾ-30 പേർ

മണ്ണാർക്കാട്, നെന്മാറ, തരൂർ,വിളയൂർ സ്വദേശികൾ- 29 പേർ വീതം

അമ്പലപ്പാറ സ്വദേശികൾ- 28 പേർ പേർ

ചാലിശ്ശേരി,പുതുക്കോട്, തെങ്കര സ്വദേശികൾ- 26 പേർ വീതം

മേലാർകോട് ,നാഗലശ്ശേരി സ്വദേശികൾ -25 പേർ വീതം

അകത്തെതറ, എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കുഴൽമന്ദം, പുതൂർ സ്വദേശികൾ- 24 പേർ വീതം

മുതലമട, പട്ടാമ്പി, പെരുമാട്ടി സ്വദേശികൾ-23 പേർ വീതം

ആനക്കര, കാരാകുറിശ്ശി, കൊടുമ്പ്, വാണിയംകുളം സ്വദേശികൾ- 22 പേർ വീതം

കൊപ്പം, വണ്ടാഴി സ്വദേശികൾ-21 പേർ വീതം

പരുതൂർ, തേങ്കുറിശ്ശി സ്വദേശികൾ- 20 പേർ വീതം

കണ്ണമ്പ്ര സ്വദേശികൾ- 19 പേർ

മാത്തൂർ, മുതുതല സ്വദേശികൾ- 18 പേർ വീതം

കോട്ടോപ്പാടം, മലമ്പുഴ, മരുതറോഡ്,നെല്ലായ സ്വദേശികൾ -17 പേർ വീതം

അനങ്ങനടി, കരിമ്പ സ്വദേശികൾ-16 പേർ വീതം

ചളവറ, മണ്ണൂർ, മുണ്ടൂർ, വടവന്നൂർ സ്വദേശികൾ-15 പേർ വീതം

കൊഴിഞ്ഞാമ്പാറ, ലക്കിടി പേരൂർ, പെരുവെമ്പ്, പൊൽപ്പുള്ളി , വടകരപ്പതി സ്വദേശികൾ- 14 പേർ വീതം

ചെർപ്പുളശ്ശേരി,
കരിമ്പുഴ, കോങ്ങാട്, പെരിങ്ങോട്ടുകുറിശ്ശി, വല്ലപ്പുഴ സ്വദേശികൾ-13 പേർ വീതം

കോട്ടായി സ്വദേശികൾ- 12 പേർ

കേരളശ്ശേരി സ്വദേശികൾ- 11 പേർ

പുതുനഗരം സ്വദേശികൾ- 10 പേർ

കടമ്പഴിപ്പുറം, തിരുമിറ്റക്കോട്
സ്വദേശികൾ- 9 പേർ വീതം

കുലുക്കല്ലൂർ സ്വദേശികൾ- 8 പേർ

കുമരംപുത്തൂർ സ്വദേശികൾ-7 പേർ

എലവഞ്ചേരി, തച്ചമ്പാറ തച്ചനാട്ടുകര സ്വദേശികൾ- 6 പേർ വീതം

ശ്രീകൃഷ്ണപുരം, വെള്ളിനേഴി സ്വദേശികൾ -5 പേർ വീതം

ത്രിക്കടേരി സ്വദേശികൾ- 4 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-3 പേർ

ഷോളയൂർ സ്വദേശികൾ- 2 പേർ

എരുത്തേമ്പതി, നെല്ലിയാമ്പതി സ്വദേശികൾ-ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 27138 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും
5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി, കോട്ടയം ജില്ലകളിലും 7 പേർ വീതം കൊല്ലം, കണ്ണൂർ ജില്ലകളിലും 8 പേർ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും
18 പേർ തിരുവനന്തപുരം ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 36 പേർ എറണാകുളം ജില്ലയിലും 165 പേർ മലപ്പുറം ജില്ലയിലും 111 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

മെയ് എട്ട് മുതല്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍: ഒമ്പത് ദിവസം സംസ്ഥാനം അടച്ചിടും

Next Post

ഭക്ഷൃകിറ്റുകൾ വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
ഭക്ഷൃകിറ്റുകൾ വിതരണം ചെയ്തു

ഭക്ഷൃകിറ്റുകൾ വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News