Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തമിഴ്‌നാടിന്റെ നിയന്ത്രണം: ചരക്ക് വാഹനങ്ങളുടെ വരവ് കുറയാൻ സാധ്യത

Palakkad News by Palakkad News
4 years ago
in PALAKKAD
0
അതിർത്തികൾ അയഞ്ഞുതന്നെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ മാർക്കറ്റുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നു. ഇതോടെ ജില്ലയിലേക്കുള്ള ആവശ്യസാധനങ്ങളുടെ വരവ് കുറയാൻ സാധ്യതയെന്ന് വ്യാപാരികൾ. പച്ചക്കറിയും മറ്റ് അവശ്യവസ്തുക്കളും ഏറ്റവുമധികം ജില്ലയിലേക്ക് കൊണ്ടുവരുന്ന പൊള്ളാച്ചി മാർക്കറ്റിൽ കച്ചവടം രാവിലെ ഒമ്പതുമുതൽ പകൽ 12 വരെയാക്കി. ലോഡുകൾ കയറ്റുന്നതും ഇറക്കുന്നതും നിശ്ചിത സമയത്തിനുള്ളിൽ മാത്രമായിരിക്കണം എന്നത് വ്യാപാരികളുടെ വാങ്ങൽശേഷി കുറയ്ക്കും. ദിവസേന രണ്ടും മൂന്നും ലോഡ്‌ സാധനമെടുക്കുന്നവർക്ക് ഇത് ഒന്നായി കുറയും. മൂന്നുദിവസമായി പച്ചക്കറികൾക്ക് ജില്ലയിലെ മാർക്കറ്റുകളിൽ മൊത്തവിലയിൽ രണ്ടു രൂപമുതൽ അഞ്ചു രൂപവരെ വില വർധിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ ആവശ്യസാധനങ്ങളുടെ ക്ഷാമത്തിന്‌ കാരണമായേക്കുമെന്ന് വ്യാപാരികൾ പറയുന്നു. മേലാമുറി, പട്ടാമ്പി, കൊടുവായൂർ വിപണികളിൽ തിരക്ക്‌ താരതമ്യേന കുറവാണ്

Previous Post

ജില്ലയിലെ ഐസിയുകൾ നിറയുന്നു

Next Post

ഒറ്റപ്പാലം : എല്ലാം വാർഡും കണ്ടെയ്‌ൻമെന്റ്‌ സോൺ

Palakkad News

Palakkad News

Next Post
അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

ഒറ്റപ്പാലം : എല്ലാം വാർഡും കണ്ടെയ്‌ൻമെന്റ്‌ സോൺ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News