Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിലെ ഐസിയുകൾ നിറയുന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് കോവിഡ്‌ വ്യാപനം അതിതീവ്രമാകുമ്പോൾ ജില്ലയിലെ സ്ഥിതി ഗുരുതരം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ കിടക്കകൾ 90 ശതമാനത്തിലേറെ നിറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ കൂടുതൽ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതർ വ്യക്തമാക്കി. 

ചൊവ്വാഴ്ച ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു. ബുധനാഴ്‌ച 2551 പേരും രോഗബാധിതരായി. പ്രത്യേക പരിചരണം ആവശ്യമുള്ള കോവിഡ് രോഗികൾ ആശുപത്രികളിൽ നിറയുകയാണ്‌. ജില്ലാ ആശുപത്രിയിൽ ആകെയുള്ള 23 വെന്റിലേറ്ററുകളിൽ 21 എണ്ണത്തിലും രോഗിയുണ്ട്. ഐസിയു കിടക്കകളിൽ 88ൽ 82ലും രോഗികളുണ്ട്.ഓക്സിജൻ ആവശ്യമുള്ള 36 കോവിഡ് ബാധിതരും ഇവിടെയുണ്ട്. ബി, സി കാറ്റഗറിയിലുള്ള 191 രോഗികളാണുള്ളത്. 188 കിടക്കയാണുണ്ടായിരുന്നത്‌. മറ്റ് വാർഡുകൾകൂടി ഏറ്റെടുത്ത് കോവിഡിനായി സജ്ജമാക്കിയാണ് ബാക്കിയുള്ളവർക്ക് സൗകര്യമൊരുക്കിയത്.

വരുംദിവസങ്ങളിൽ ആശുപത്രി സേവനം ആവശ്യമുള്ള കോവിഡ് രോഗികൾ ഉയരാൻ സാധ്യതയുള്ളതിനാൽ കിടക്കളുടെ എണ്ണം കൂട്ടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ആശുപത്രി അധികൃതർ.

Previous Post

മൃതദേഹം മാറി നൽകി സൂപ്രണ്ടടക്കം 3 പേർ അറസ്റ്റിൽ

Next Post

തമിഴ്‌നാടിന്റെ നിയന്ത്രണം: ചരക്ക് വാഹനങ്ങളുടെ വരവ് കുറയാൻ സാധ്യത

Palakkad News

Palakkad News

Next Post
അതിർത്തികൾ അയഞ്ഞുതന്നെ

തമിഴ്‌നാടിന്റെ നിയന്ത്രണം: ചരക്ക് വാഹനങ്ങളുടെ വരവ് കുറയാൻ സാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News