Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സുപ്രീംകോടതി വിധി: വിശദ വിലയിരുത്തൽ വേണ്ടിവരുമെന്ന്​ എ.കെ. ബാലൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
സുപ്രീംകോടതി വിധി: വിശദ വിലയിരുത്തൽ വേണ്ടിവരുമെന്ന്​ എ.കെ. ബാലൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സുപ്രീംകോടതി വിധി: വിശദ വിലയിരുത്തൽ വേണ്ടിവരുമെന്ന്​ എ.കെ. ബാലൻ

പാലക്കാട്‌ : മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടത്​ സങ്കീർണ പ്രശ്​നമാണെന്നും വിശദ വിലയിരുത്തൽ വേണ്ടിവരുമെന്നും​ നിയമമന്ത്രി എ.കെ. ബാലൻ. പിന്നാക്ക വിഭാഗങ്ങള​ുടെ സംവരണ​െത്ത ഒരു നിലക്കും ബാധിക്കാതെയാണ്​ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ 10​ ശതമാനം സംവരണം നൽകാൻ തീരുമാനിച്ചത്​. ഇൗ സംവരണം നിലവിലെ സംവരണത്തി​െൻറ ശതമാനത്തിൽനിന്ന്​ ഒഴിവാക്കാനുള്ള വ്യവസ്ഥ ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി വന്നില്ല. അത്​ വരേണ്ടതായിരുന്നു. ഇത്​ വളരെ ഗൗരവമായ സാഹചര്യമുണ്ടാക്കും. കമീഷനെ അടക്കം ​െവച്ച്​ പരിശോധിക്കേണ്ട വിഷയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

വിധിയുടെ അടിസ്ഥാനത്തിൽ സംവരണ ഇതര വിഭാഗങ്ങൾക്ക്​ 10 ശതമാനം നൽകിയതിന്​ പ്രായോഗിക തലത്തിൽ തടസ്സങ്ങളുണ്ട്​. സംവരണം 50 ശതമാനത്തിലധികം പാടില്ല എന്നാണ്​ കോടതി പറയുന്നത്​. 10​ ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാൻ പ്രയാസം വരും. ഇതുവരെ പിന്നാക്ക സമുദായ ലിസ്​റ്റ്​ അതത്​ സ​ംസ്ഥാനങ്ങളാണ്​ തീരുമാനിച്ചിരുന്നത്​. നിലവിൽ പട്ടിക വിഭാഗ ലിസ്​റ്റാണ്​ കേന്ദ്രവും രാഷ്​ട്രപതിയും തീരുമാനിക്കുന്നത്​. ഇനി നമുക്ക്​ പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിൽ ശിപാർശ മാത്രമാണ്​​ കഴിയുക. 50 ശതമാനത്തിൽ കൂടുതൽ സംവരണം നൽകാൻ ഭരണഘടന ഭേദഗതി ചെ​േ​യ്യണ്ടിവരുമെന്നും എ.കെ. ബാലൻ പറഞ്ഞു.

Previous Post

വടക്കഞ്ചേരിയിൽ പൊതുകിണർ പുന:രുദ്ധാരണം നടത്തി.

Next Post

പുതുക്കോട് പുതിയ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു.

Palakkad News

Palakkad News

Next Post
പുതുക്കോട് പുതിയ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു.

പുതുക്കോട് പുതിയ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News